Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ഇരട്ടക്കിരീട നേട്ടവുമായി..... ബുണ്ടസ്‌ലീഗ കിരീട നേട്ടത്തിനു പിന്നാലെ ജര്‍മന്‍ കപ്പിലും മുത്തമിട്ട് ബയേര്‍ലെവര്‍കുസന്‍

26 MAY 2024 08:58 AM IST
മലയാളി വാര്‍ത്ത

ബുണ്ടസ്‌ലീഗ കിരീട നേട്ടത്തിനു പിന്നാലെ ജര്‍മന്‍ കപ്പിലും മുത്തമിട്ട് ബയേര്‍ലെവര്‍കുസന്‍. ഗ്രാനിറ്റ് സാക്ക നേടിയ തകര്‍പ്പന്‍ ഗോളില്‍ രണ്ടാം ഡിവിഷന്‍ ക്ലബായ കൈസര്‍സ്ലോട്ടനെ 1-0ത്തിന് കീഴടക്കിയാണ് ലെവര്‍കുസന്റെ വിജയം. ചരിത്രത്തില്‍ ആദ്യമായാണ് ലെവര്‍കുസന്‍ ആഭ്യന്തര ഫുട്ബാളില്‍ ഇരട്ടക്കിരീട നേട്ടത്തിലെത്തുന്നത്.

ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റിലായിരുന്നു സാക്കയുടെ വിധിനിര്‍ണായക ഗോള്‍. ഇടവേളക്ക് പിരിയാനായി ഒരു മിനിറ്റു മാത്രം ബാക്കിയിരിക്കേ ഡിഫന്‍ഡര്‍ ഒഡിലോണ്‍ കൊസൂനു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായശേഷം പത്തു പേരുമായി കളിച്ചാണ് ലെവര്‍കുസന്‍ പിടിച്ചുനിന്നത്. ആളെണ്ണം കുറഞ്ഞിട്ടും പക്ഷേ, മത്സരത്തില്‍ സാബി അലോന്‍സോയുടെ ശിഷ്യന്മാര്‍ക്കായിരുന്നു മേധാവിത്വം. കളിയുടെ നിയന്ത്രണം രണ്ടാം പകുതിയിലും കാലില്‍ കൊരുത്ത ലെവര്‍കുസനെതിരെ ആഞ്ഞുകയറാനായി കൈസര്‍സ്ലോട്ടന് കഴിഞ്ഞതേയില്ല.


വലിയ നേട്ടമാണ് ഈ ഡബ്‌ളെന്ന് ലെവര്‍കുസന്‍ കോച്ച് സാബി അലോന്‍സോ മത്സരശേഷം പ്രതികരിച്ചു. 'ഈ നേട്ടം ഞങ്ങള്‍ എക്കാലവും ഓര്‍ത്തുവെക്കും. തങ്ങളുടെ കഴിവില്‍ ടീം അടിയുറച്ചു വിശ്വസിക്കുന്നുവെന്നതാണ് പ്രധാനം. പത്തുപേരുമായി പോരാടാന്‍ അവര്‍ തയാറായിരുന്നു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ സീസണില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാനായി എനിക്കിനിയും സമയം വേണ്ടിവരും. ഇതൊരു സ്വപ്നസീസണായിരുന്നു. അവസാന ദിവസം ഇതുപോലെ ആഘോഷിക്കാന്‍ കഴിഞ്ഞത് സവിശേഷമായി കരുതുന്നുവെന്ന് അലോന്‍സോ. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (5 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (14 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (20 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (38 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (41 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (57 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends