Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

ഒളിമ്പിക്‌സ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി ഫ്രാന്‍സും സ്‌പെയിനും...

25 JULY 2024 09:45 AM IST
മലയാളി വാര്‍ത്ത

ഒളിമ്പിക്‌സ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി ഫ്രാന്‍സും സ്‌പെയിനും. യു.എസ്.എയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയര്‍ തകര്‍ത്തുവിട്ടതെങ്കില്‍ ഉസ്ബകിസ്താനെ 2-1നാണ് സ്‌പെയിന്‍ വീഴ്ത്തിയത്.

ഫ്രാന്‍സിനെതിരെ യു.എസ്.എ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍, തുടക്കത്തില്‍ തന്നെ ജോര്‍ദെ മിഹൈലോവിച്ചിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ലീഡ് നേടാനുള്ള അവസരം നഷ്ടമാക്കി.

ഗോള്‍രഹിതമായി ആദ്യപകുതി അവസാനിച്ചപ്പോള്‍ 61ാം മിനിറ്റില്‍ ലകാസറ്റെയിലൂടെ ഫ്രാന്‍സ് ലീഡെടുത്തു. 20 വാര അകലെനിന്നുള്ള അലക്‌സാന്ദ്രെ ലകാസറ്റെയുടെ ഷോട്ട് യു.എസ് ഗോള്‍കീപ്പര്‍ക്ക് ഒരവസരവും നല്‍കാതെ വലയില്‍ കയറുകയായിരുന്നു.

എട്ട് മിനിറ്റിനകം ആതിഥേയര്‍ ലീഡുയര്‍ത്തി. അടുത്തിടെ ബയേണ്‍ മ്യൂണിക് നിരയിലെത്തിയ മൈക്കല്‍ ഒലിസെയുടെ വകയായിരുന്നു രണ്ടാം ഗോള്‍.

നിശ്ചിത സമയം അവസാനിക്കാനായി അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ ലോയിക് ബെയ്ഡ് ഹെഡറിലൂടെ മൂന്നാം ഗോളും നേടിയതോടെ പട്ടിക പൂര്‍ത്തിയായി. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (19 minutes ago)

കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമി  (29 minutes ago)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (1 hour ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (2 hours ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (2 hours ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (2 hours ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (3 hours ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (3 hours ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (3 hours ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (3 hours ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (4 hours ago)

എബോള...ജാഗ്രത ശക്തമാക്കി കേരളം വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 21 ദിവസം നിരീക്ഷണം എബോള വീണ്ടുമെത്തുമ്പോൾ  (4 hours ago)

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ  (4 hours ago)

സഭയിൽ CM സതീശന്റെ മാരക കളി പേർസണൽ സ്റ്റാഫുമാരുടെ തല അരിഞ്ഞു..!പിണറായി വെറ്റിലേറ്ററിൽ..?! നിയമസഭയിൽ ത്രസിപ്പിച്ച് RC  (4 hours ago)

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി  (5 hours ago)

Malayali Vartha Recommends