Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് കാലത്ത് നിര്‍ത്തിവെച്ച ഫ്രീ സ്‌റ്റൈല്‍ മത്സരങ്ങള്‍ ഇത്തവണ പുനരാംരഭിക്കും....

25 JULY 2024 09:57 AM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്ത് നിര്‍ത്തിവെച്ച ഫ്രീ സ്‌റ്റൈല്‍ മത്സരങ്ങള്‍ ഇത്തവണ പുനരാംരഭിക്കും. വ്യാഴാഴ്ച ചക്കിട്ടപ്പാറയിലെ ഫ്രീസ്‌റ്റൈല്‍ മത്സരങ്ങള്‍ രാവിലെ മീന്‍തുള്ളിപ്പാറയില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഫ്‌ലാഗ്ഓഫ് ചെയ്യും. ഒളിമ്പിക്‌സ് മത്സരയിനങ്ങളായ സ്ലാലം, എക്‌സ്ട്രീം സ്ലാലം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും ഡൗണ്‍ റിവര്‍, ബോട്ടര്‍ ക്രോസ് എന്നിവ പുല്ലൂരാംപാറയില്‍ ഇരുവഴിഞ്ഞി പുഴയിലും നടക്കും.


എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കര്‍മാരും ഉത്തരേന്ത്യന്‍ താരങ്ങളും തദ്ദേശീയ താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ തുഴയെറിയും. മുന്‍ വര്‍ഷത്തെ 'വേഗ രാജാവ്' അമിത് ഥാപ്പ ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ താരങ്ങളും ഫ്രാന്‍സ്, ന്യൂസിലന്റ്, നോര്‍വെ, ഇറ്റലി, റഷ്യ, സ്‌പെയിന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കയാക്കര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്.

വെള്ളി, ശനി ദിവസങ്ങളില്‍ കോടഞ്ചേരി പുലിക്കയത്താണ് മത്സരങ്ങള്‍. റിവര്‍ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30 ന് പുലിക്കയത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (5 minutes ago)

കേസ് ഇന്ന് പരിഗണിക്കും    (19 minutes ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (35 minutes ago)

ജയറാമിനെ 17ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ...  (51 minutes ago)

രാഹുൽ മാങ്കൂട്ടം വിവാഹിതരായ സ്ത്രീകൾക്കൊപ്പം പോയതല്ല, വിവാഹിതരായ, വിവാഹ ബന്ധം ഒഴിഞ്ഞിട്ടില്ലാത്ത സ്ത്രീകൾ എന്തിന് രാഹുലിനൊപ്പം പോയി എന്നതാണ് ഇവിടത്തെ ചോദ്യം; രാഹുൽ മാങ്കൂട്ടം കൃത്യമായി, വിവാഹിതരായ സ്ത  (55 minutes ago)

സംസ്ഥാന കലാപുരസ്കാര സമർപ്പണം ഇന്ന്  (1 hour ago)

കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്...  (1 hour ago)

പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

സംവിധായകനും മുൻഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു  (1 hour ago)

തെലങ്കാനയിൽ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു...  (2 hours ago)

12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...  (2 hours ago)

24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും...  (2 hours ago)

"രക്ഷാകവചം' പദ്ധതി .... സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക്‌ രക്ഷാകവചമൊരുക്കി സർക്കാർ.... ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ  (2 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (3 hours ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (3 hours ago)

Malayali Vartha Recommends