Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയുടെ ഒളിമ്പിക്സിലെ മത്സരങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും...ഈ പതിപ്പിലെ ഇന്ത്യയുടെ ആദ്യ ഇനം അമ്പെയ്ത്ത്

25 JULY 2024 10:35 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ഒളിമ്പിക്സിലെ മത്സരങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും...ഈ പതിപ്പിലെ ഇന്ത്യയുടെ ആദ്യ ഇനം അമ്പെയ്ത്ത്. പുരുഷ, വനിതാ വിഭാഗങ്ങളിലെ റാങ്കിങ് മത്സരങ്ങളാണ് വ്യാഴാഴ്ച നടക്കുന്നത്. ഇരു വിഭാഗങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുന്നുണ്ട്.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയ്ക്ക് അമ്പെയ്ത്തില്‍ മെഡല്‍ നേടാനായിട്ടില്ല. അമ്പെയ്ത്തിന്റെ എല്ലാ ഫോര്‍മാറ്റ് മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ അണിനിരക്കുകയും ചെയ്യും.

പുരുഷ വിഭാഗത്തില്‍ ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവരും വനിതാ വിഭാഗത്തില്‍ ഭജന്‍ കൗര്‍, ദീപികാ കുമാരി, അങ്കിത ഭഗത് എന്നിവരുമാണ് സംഘത്തിലുള്ളത്. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (6 minutes ago)

കേസ് ഇന്ന് പരിഗണിക്കും    (20 minutes ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (36 minutes ago)

ജയറാമിനെ 17ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ...  (52 minutes ago)

രാഹുൽ മാങ്കൂട്ടം വിവാഹിതരായ സ്ത്രീകൾക്കൊപ്പം പോയതല്ല, വിവാഹിതരായ, വിവാഹ ബന്ധം ഒഴിഞ്ഞിട്ടില്ലാത്ത സ്ത്രീകൾ എന്തിന് രാഹുലിനൊപ്പം പോയി എന്നതാണ് ഇവിടത്തെ ചോദ്യം; രാഹുൽ മാങ്കൂട്ടം കൃത്യമായി, വിവാഹിതരായ സ്ത  (56 minutes ago)

സംസ്ഥാന കലാപുരസ്കാര സമർപ്പണം ഇന്ന്  (1 hour ago)

കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്...  (1 hour ago)

പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

സംവിധായകനും മുൻഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു  (1 hour ago)

തെലങ്കാനയിൽ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു...  (2 hours ago)

12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...  (2 hours ago)

24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും...  (2 hours ago)

"രക്ഷാകവചം' പദ്ധതി .... സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക്‌ രക്ഷാകവചമൊരുക്കി സർക്കാർ.... ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ  (2 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (3 hours ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (3 hours ago)

Malayali Vartha Recommends