Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടസ്ഥലത്ത് സ്‌കൂള്‍ ബാഗുകളും ശരീരഭാഗങ്ങളും..ഇടിച്ച ശേഷം 50 മീറ്റര്‍ ദൂരം വരെ ട്രെയിന്‍ ബസിനെ വലിച്ചിഴച്ചു; സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം..


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

തുഴച്ചിലില്‍ ഇന്ത്യക്കായി അരങ്ങേറിയ ബല്‍രാജ് പന്‍വാറിന് പുരുഷ സിംഗിള്‍ സ്‌കള്‍സില്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാനായില്ല... ബല്‍രാജ് വീണ്ടും ഇറങ്ങും...

28 JULY 2024 08:32 AM IST
മലയാളി വാര്‍ത്ത

തുഴച്ചിലില്‍ ഇന്ത്യക്കായി അരങ്ങേറിയ ബല്‍രാജ് പന്‍വാറിന് പുരുഷ സിംഗിള്‍ സ്‌കള്‍സില്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാനായില്ല. 7:07.11 മിനിറ്റില്‍ നാലാം സ്ഥാനത്തായി ബല്‍രാജ്.

 

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കാണ് ക്വാര്‍ട്ടര്‍. ഇന്ന് റിപീഷേജസ് റൗണ്ടില്‍ ബല്‍രാജ് വീണ്ടും ഇറങ്ങും. ഇതില്‍ മുന്നേറാനായാല്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. 

അതേസമയം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണില്‍ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഇന്നിറങ്ങും. യോഗ്യത ഘട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളെ ലഭിച്ച ഇരുവര്‍ക്കും എളുപ്പം നോക്കൗട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, യുവതാരം ലക്ഷ്യ സെന്‍ ലോക മൂന്നാം നമ്പര്‍ ജൊനാഥന്‍ ക്രിസ്റ്റി അടങ്ങുന്ന ഗ്രൂപ്പിലാണ്. 13 ഗ്രൂപ്പുകളില്‍നിന്നും ജേതാക്കള്‍ മാത്രമാണ് പുരുഷ, വനിത സിംഗിള്‍സിന്റെ അടുത്ത ഘട്ടത്തിലെത്തുക. ആദ്യമായാണ് രണ്ടുപേര്‍ ഒളിമ്പിക്‌സ് പുരുഷ സിംഗിള്‍സില്‍ ഇറങ്ങുന്നത്. ഇരുവരും മികച്ച ഫോമിലാണ്.


അതേസമയം, ഈയടുത്ത കാലത്ത് വലിയ പോരാട്ടങ്ങളില്‍ കാര്യമായി തിളങ്ങിയില്ലെന്ന ക്ഷീണം പാരിസില്‍ തീര്‍ക്കുകയാണ് പി.വി. സിന്ധുവിന്റെ ലക്ഷ്യം. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായ സിന്ധു ഏറ്റവും കരുത്തര്‍ മാറ്റുരക്കുന്ന വനിത സിംഗിള്‍സില്‍ വലിയ വിജയം കുറിക്കാന്‍ നന്നായി പാടുപെടേണ്ടിവരും 'സിന്ധുവിന് ഇത് മൂന്നാം ഒളിമ്പിക്‌സാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (12 minutes ago)

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു  (46 minutes ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (54 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (3 hours ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (3 hours ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (4 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (4 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (4 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (5 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (5 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (5 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

Malayali Vartha Recommends