Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവേഫ ചാംപ്യന്‍സില്‍ ലീഗ്.... ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം....

18 SEPTEMBER 2024 01:08 PM IST
മലയാളി വാര്‍ത്ത

യുവേഫ ചാംപ്യന്‍സില്‍ ലീഗ്... ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് അവര്‍ ജര്‍മന്‍ ടീം സ്റ്റുഗാര്‍ട്ടിനെ വീഴ്ത്തി.

കിലിയന്‍ എംബാപ്പെ, അന്റോണിയോ റൂഡിഗര്‍, എന്‍ഡ്രിക്ക് എന്നിവര്‍ റയലിനായി ഗോളുകള്‍ നേടി. ഡെനിസ് ഉണ്ടാവാണ് സ്റ്റുഗാര്‍ട്ടിന്റെ ആശ്വാസ ഗോള്‍ വലയിലാക്കിയത്.

എസി മിലാന് ആദ്യ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വി. ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂള്‍ 1-3നു മിലാനെ വീഴ്ത്തി. ഇബ്രാഹിമ കൊനാറ്റ, വിര്‍ജില്‍ വാന്‍ ഡെയ്ക്, ഡൊമിനിക് സബോസ്ലായ് എന്നിവരാണ് ലിവര്‍പൂളിനായി വല ചലിപ്പിച്ചത്.

മിലാന്റെ ആശ്വാസ ഗോള്‍ മൂന്നാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുസിലിചാണ് നേടിയത്. തുടക്കത്തില്‍ ഒരു ഗോള്‍ നേടി മുന്നിലെത്തിയിട്ടും മിലാന്‍ 3 ഗോള്‍ വഴങ്ങി തോറ്റു. ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് സ്വന്തം മൈതാനത്ത് പിഎസ്വി ഐന്തോവനെ വീഴ്ത്തി.

യുവന്റസിനായി കെനന്‍ യില്‍ഡിസ്, വെസ്റ്റോണ്‍ മക്ക്കെന്നി, നിക്കോളാസ് ഗോള്‍സാലസ് എന്നിവര്‍ ഗോള്‍ നേടുകയും ചെയ്തു. 
 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (8 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (18 minutes ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (31 minutes ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (40 minutes ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (46 minutes ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (50 minutes ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (1 hour ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (1 hour ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (1 hour ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (4 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (5 hours ago)

മകരം രാശി: വിഷുഫലം 2026  (5 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (5 hours ago)

Malayali Vartha Recommends