റഷ്യന്‍ ഒളിമ്പിക്‌സ് ടീമില്‍ ഷറപ്പോവയും

സസ്‌പെന്‍ഷന്‍ നേരിടുന്ന ടെന്നീസ് താരം മരിയ ഷറപ്പോവയെ റഷ്യന്‍ ഒളിമ്പിക്‌സ് ടീമില്‍ ഉള്‍പ്പെടുത്തി. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ ഷറപ്പോവയ്ക്ക് വിലക്ക് നേരിട്ടത്. ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ നടന്ന പരിശോധനയില്‍ നിരോധിത മരുന്നായ മെല്‍ഡോണിയം കണെ്്ടത്തിയതിനെ തുടര്‍ന്നാണ് മാര്‍ച്ചില്‍ ഷറപ്പോവയെ വിലക്കിയത്.2012 ലണ്്ടന്‍ ഒളിമ്പിക്‌സില്‍ ഷറപ്പോവ വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha