Widgets Magazine
19
Aug / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന്

17 AUGUST 2019 02:27 PM ISTമലയാളി വാര്‍ത്ത
ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന്. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം 1972ലെ ഒളിമ്ബിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം അംഗമായിരുന്നു.ഒളിമ്പിക്‌സ് മെഡല്‍ നേടിയ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു മാനുവല്‍. ആ ഒളിമ്പിക് ടീമിലെ എട്ടുപേര്‍ക്ക് രാജ്യം അര്‍ജുന അവാര്‍ഡും രണ്ടുപേര...

ചിലിയെ തകര്‍ത്ത് യുറഗ്വായ്

25 June 2019

ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിച്ച മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി യുറഗ്വായ് ഗ്രൂപ്പ് സി ജേതാക്കള്‍. 82ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനി നേടിയ ഗോളിലായിരുന്നു യുറഗ്വായുടെ വിജയം. ഇ...

ഇന്ത്യ-പാക് ആവേശ മത്സരത്തിൽ മുട്ടുകുത്തി നില്‍ക്കുന്ന കാമുകനെ കണ്ട് അമ്പരന്ന് യുവതി... ഓടി അടുത്ത് ചെന്നപ്പോൾ എഴുന്നേറ്റു നിന്ന് വിവാഹം കഴിക്കാമോ എന്ന ചോദ്യവും; സമ്മതം അറിയിച്ചതോടെ മോതിരം വിരലില്‍ അണിയിച്ചു!! വൈറലായി യുവാവിന്റെ വീഡിയോ...

24 June 2019

ഇന്ത്യ-പാക് ആവേശ മത്സരത്തിൽ മുട്ടുകുത്തി നില്‍ക്കുന്ന കാമുകനെ കണ്ട് അമ്പരന്ന് യുവതി. ജൂണ്‍ 16 ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിനിടെയാണ് ഇന്ത്യന്‍ ആരാധകന്‍ തന്റെ പ്രണയിനിയോട...

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീസ്; റോ​ജ​ര്‍ ഫെ​ഡ​റ​റി​നെ​തി​രെ റ​ഫേ​ല്‍ ന​ദാ​ലി​ന് അ​ധി​കാ​രി​ക ജ​യം

07 June 2019

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ലെ ക്ലാ​സി​ക് പോ​രാ​ട്ട​ത്തി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​റി​നെ​തി​രെ റ​ഫേ​ല്‍ ന​ദാ​ലി​ന് അ​ധി​കാ​രി​ക ജ​യം. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്...

യുവതിയുടേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം; ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മർ

02 June 2019

യുവതിയുടെ ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. യുവതി സാവോപോളോ പോലീസിന് നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ച നെയ്മര്‍, ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്നും ...

ഫ്രഞ്ച് ഓപ്പണ്‍; എല്ലാ കണ്ണുകളും നൊവാക് ജോക്കോവിച്ചിലേക്ക്!

24 May 2019

ടെന്നീസ് ലോകത്തിലെ മാമാങ്കങ്ങള്‍ക്ക് വരുന്ന ആഴ്ചയില്‍ പാരീസില്‍ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റോടെ തുടക്കമാകും. നടക്കാന്‍ പോകുന്ന ഫ്രഞ്ച് ഓപ്പണ്‍ നേടിയാല്‍ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട ന...

കേരളാ പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ നേവി ഗോകുലത്തെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി

19 May 2019

കേരളാ പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ നേവി ഗോകുലത്തെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി.ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് നേവി വിജയം സ്വന്തമാക്കിയത്. നിശ്ചിത...

റഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ സെമിയില്‍ കടന്നു

18 May 2019

നിലവിലെ ചാമ്പ്യന്‍ റഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ സെമിയില്‍ കടന്നു. സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡസ്‌കോയെ പരാജയപ്പെടുത്തിയാണ് ലോക രണ്ടാം നമ്പര്‍ സെമിയില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായ...

പരിക്ക്; റോം ഓപ്പണില്‍ നിന്ന് ഫെഡറര്‍ പിന്മാറി

17 May 2019

കൂടുതല്‍ കാലം ടെന്നീസ് കളിക്കുന്നതിന് വേണ്ടി മൂന്ന് വര്‍ഷങ്ങള്‍ ക്ലേ കോര്‍ട്ടില്‍ നിന്ന് മാറിനിന്ന ശേഷം തിരിച്ചെത്തിയ ഫെഡറര്‍ പരിക്ക് മൂലം റോം ഓപ്പണില്‍ നിന്ന് പിന്മാറി. കാലില്‍ ഏറ്റ പരിക്കാണ് ഫെഡറര്‍...

തോളെല്ലിലെ പരിക്കിനെ തുടര്‍ന്ന് റഷ്യയുടെ മരിയ ഷറപ്പോവ ഇത്തവണ ഫ്രഞ്ച് ഓപ്പണിനില്ല

16 May 2019

മുന്‍ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവ ഇത്തവണ ഫ്രഞ്ച് ഓപ്പണിനില്ല. നാളുകളായി തുടരുന്ന തോളിലെ പരിക്കിനെ തുടര്‍ന്നാണ് ഫ്രഞ്ച് ഓപ്പണില്‍നിന്ന് താരം പിന്‍മാറിയത്. ഈ വര്‍ഷം ജനുവരിക്കു ശേഷം ഷറപ്പോവ കളത്തിലി...

മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്

13 May 2019

മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ(63, 64) നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. മൂന്നാം തവ...

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ലിവര്‍പൂളിന്റെ എതിരാളികള്‍ ടോട്ടനം

09 May 2019

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ലിവര്‍പൂളിന്റെ എതിരാളികള്‍ ടോട്ടനം. രണ്ടാം പാദ സെമിയില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെ 3-2ന് തോല്‍പ്പിച്ചാണ് ടോട്ടനം കലാശപ്പോരിന് യോഗ്യത നേടിയത്. കൂടുതല്‍ എവെ ഗ...

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

08 May 2019

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ ആറു വിക്കറ്റിനാണ് രോഹിത് ശര്‍മയുടെ സംഘം തോല്‍പിച്ചത്. തോ...

വനിതാ എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

05 May 2019

വനിതാ എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം സ്വന്തമാക്കിയത്. വെസ്റ്റ് ഹാമിനെതിരെയുള്ള പോരാട്ട...

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ വി പി സത്യന്റെ ഓര്‍മയ്ക്കായി ജന്മനാടായ തലശേരിയില്‍ സ്മാരകം നാളെ ഉയരും

03 May 2019

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ വി പി സത്യന്റെ ഓര്‍മയ്ക്കായി ജന്മനാടായ തലശേരി മേക്കുന്നില്‍ ഒരുക്കിയ സ്മാരക മന്ദിരം മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വി പി സത്യന്‍ സ്മാരക ട്രസ്റ്റാണ്...

23ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം

25 April 2019

രണ്ടു വര്‍ഷം മുമ്പ് ഭുവനേശ്വറില്‍ അട്ടിമറി കുതിപ്പിലൂടെ നേടിയ ഏഷ്യന്‍ സുവര്‍ണം ദോഹയിലും നിലനിര്‍ത്തി മലയാളി താരം പി.യു. ചിത്ര. 23ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ ബഹ്‌റ...

Malayali Vartha Recommends