Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

വിംബിള്‍ഡണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്

15 JULY 2019 09:47 AM ISTമലയാളി വാര്‍ത്ത
വിംബിള്‍ഡണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്. ഫൈനലിലെ ഇഞ്ചോടിഞ്ച് റോജര്‍ ഫെഡററെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 76,16, 76, 46, 1312. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ഫെഡററും കിരീടത്തില്‍ കുറഞ്ഞൊന്നില്ലെന്ന തീരുമാനവുമായി ജോക്കോവിച്ചും നിറഞ്ഞാടിയപ്പോള്‍ വിംബിള്‍ഡണ്‍ സിംഗിള്‍സിലെ ഏറ്...

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമ ഭേദഗതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു

14 March 2019

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമത്തില്‍, കൗണ്‍സില്‍ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഹൈകോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. സര്‍ക്കാര്‍ നടപടി ശരിവെച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തളച്ച് ആഴ്‌സണല്‍

11 March 2019

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തളച്ച് ആഴ്‌സണല്‍. ചെല്‍സി സമനിലയില്‍ കുരുങ്ങിയപ്പോള്‍ ലിവര്‍പൂളിന് വിജയം. ആഴ്‌സണല്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. എഫ...

ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

10 March 2019

ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. റയോ വലെക്കാനോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ കീഴ്‌പ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. 24ാം മിനിറ്റില...

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മൂന്ന് കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു

09 March 2019

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മൂന്ന് കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു. മറഡോണയുടെ അഭിഭാഷകനാണ് ക്യൂബന്‍ കുട്ടികളുടെ പിതൃത്വം ഏറ്റെടുത്തതായി അറിയിച്ചത്. പിതൃത്വ പരിശോധനകള്‍ക്കും മക്കളെ ഔദ്യോഗികമായി ഏ...

ഐ ലീഗ് ഫുട്‌ബോളില്‍ കിരീടമോഹവുമായി ചെന്നൈ സിറ്റിയും കൊല്‍ക്കത്താ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും ഇന്ന് കലാശപ്പോരിനിറങ്ങുന്നു

09 March 2019

ഐ ലീഗ് ഫുട്‌ബോളില്‍ കിരീടമോഹവുമായി ചെന്നൈ സിറ്റിയും കൊല്‍ക്കത്താ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും ശനിയാഴ്ച കലാശപ്പോരിനിറങ്ങുന്നു. ചെന്നൈ സിറ്റി സ്വന്തം തട്ടകത്തില്‍ മിനര്‍വാ പഞ്ചാബിനെ നേരിടുമ്പോള്‍ കോഴിക്...

ഇന്ത്യയുടെ സൈന നേവാളും കെ.ശ്രീകാന്തും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍

08 March 2019

ഇന്ത്യയുടെ സൈന നേവാളും കെ.ശ്രീകാന്തും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍, സായി പ്രണീത് രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി. വനിതാ സിംഗിള്‍സ് രണ്ടാം ...

യൂറോപ്പ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം, മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി ചെല്‍സി

08 March 2019

യൂറോപ്പ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉക്രെയിന്‍ ക്ലബ് ഡൈനാമോ കീവിനെ കീഴടക്കി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി...

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ സൈനാ നെഹ്‌വാളിന് വിജയത്തുടക്കം

07 March 2019

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈനാ നെഹ്‌വാളിന് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ സൈന സ്കോട്‌ലന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി. സ്കോര...

മൂന്ന് വര്‍ഷം ചാമ്പ്യന്‍ പദവിയിലിരുന്ന സ്പാനിഷ് ശക്തികള്‍ ഒടുവില്‍ ദയനീയമായി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്

06 March 2019

ക്രിസ്റ്റ്യാനോയും സിനദിന്‍ സിദാനും പിടിയിങ്ങുമ്പോള്‍ റയല്‍ മാഡ്രിഡ് ഇത്ര വലിയ വീഴ്ചയിലേക്ക് പതിക്കുമെന്ന് ഫുട്ബാള്‍ ലോകം ഒരിക്കലും കരുതിയിരുന്നില്ല . തുടര്‍ച്ചയായി മൂന്ന് വര്‍ഷം ചാമ്പ്യന്‍ പദവിയിലിരുന...

ലൂയി സുവാരസിന്റെ ഇരട്ട ഗോള്‍ മികവില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ കോപ ഡെല്‍ റിയോ ഫൈനലില്‍

28 February 2019

ലൂയി സുവാരസിന്റെ ഇരട്ട ഗോള്‍ മികവില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ കോപ ഡെല്‍ റിയോ ഫൈനലിലെത്തി. തുടര്‍ച്ചയായി ആറാം തവണയാണ് കാറ്റലന്‍മാര്‍ കലാശപ്പോരിനെത്തുന്നത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ...

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഇനി എയര്‍ക്രാഫ്റ്റ് സഹപൈലറ്റാകും

23 February 2019

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു എയര്‍ക്രാഫ്റ്റ് സഹപൈലറ്റാകുന്നു . ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌.എ.എല്‍) തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റാ...

ഇതിഹാസ താരം വീണ്ടും കളത്തിലിറങ്ങുന്നു; മണ്‍ കോര്‍ട്ടിലേക്കുള്ള തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ച് റോജര്‍ ഫെഡറര്‍

23 February 2019

ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വീണ്ടും കളത്തിലിറങ്ങുന്നു . കഴിഞ്ഞ ദിവസമാണ് മണ്‍ കോര്‍ട്ടിലേക്കുള്ള തന്റെ മടങ്ങി വരവ് റോജര്‍ ഫെഡറര്‍ പ്രഖ്യാപിച്ചത്. 2015ലാണ് അവസാനമായി ഫെഡറര്‍ മാഡ്രിഡ് ഓപ്പണില്‍ പങ്കെടുത്ത...

71 കോടിക്ക് സ്വന്തമാക്കിയ വീട്ടില്‍ വീനസിനായി നീക്കിവെച്ചത് കണ്ട് ഞെട്ടി സെറീന

22 February 2019

ടെന്നീസ് ലോകത്തെ ശ്രദ്ധേയരായ സഹോദരിമാരാണ് സെറീന വില്യംസും വീനസ് വില്യംസും. ടെന്നീസ് പോലെ തന്നെ കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരാണ് ഇരുവരും. സ്വന്തമായൊരു വീട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ...

ലോക മൂന്നാം നമ്പര്‍ സിമോണ ഹാലപ്പിനെ അട്ടിമറിച്ച് എലിസി മെര്‍ട്ടെന്‍സ് ഖത്തര്‍ ഓപ്പണ്‍ കിരീടം ചൂടി

17 February 2019

ലോക മൂന്നാം നമ്പര്‍ സിമോണ ഹാലപ്പിനെ അട്ടിമറിച്ച് എലിസി മെര്‍ട്ടെന്‍സ് ഖത്തര്‍ ഓപ്പണ്‍ കിരീടം ചൂടി. ഫൈനലില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് മെര്‍ട്ടന്‍സ് വിജയിച്ചത്. ആദ്യസെറ്റ് നഷ്ടപ്പെട്ട ശേഷം നിര...

64ാമത് ദേശീയ സീനിയര്‍ സ്‌കൂള്‍ പെണ്‍കുട്ടികളുടെ മീറ്റില്‍ കേരളത്തിന് കിരീടം

12 February 2019

64ാമത് ദേശീയ സീനിയര്‍ സ്‌കൂള്‍ പെണ്‍കുട്ടികളുടെ മീറ്റില്‍ കേരളത്തിന് കിരീടം. 104 പോയന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്റെ കിരീട നേട്ടം. രണ്ടാമതെത്തിയ തമിഴ്‌നാടിന് 54 പോയന്റ് മാത്രമാണ...

Malayali Vartha Recommends