OTHERS
ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.
ചരിത്രത്തിൽ ആദ്യമായി ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...
28 September 2026
ചരിത്രത്തിൽ ആദ്യമായി ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു. അതും ജർമൻ മണ്ണിൽ വച്ചു തന്നെ! യുവേഫ നേഷൻസ് ലീഗ് പോരിലാണ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവർ ചരിത്രത്തിലാദ്യമായി ജർമനി...
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം
28 September 2026
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർഫൈനലിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന് മഴ ഭീഷണി. ഇന്ന് അഫ്ഗാനിസ്താനെതിരേയാണ് മത്സരം നടക്കുക. രാവിലെ 10.30 മുതൽ കൊറോഗി സ്പോർട്സ് പാർക്കിലാണ് മത്സരം. ഇവിടെ കഴിഞ്ഞ ദിവസം മുതൽ...
ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....
28 September 2026
ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി. ഇന്ത്യയുടെ സർവേശ് കുശാരെയാണ് നേട്ടം സമ്മാനിച്ചത്. 2.25 മീറ്റർ താണ്ടിയാണ് സർവേശ് വെള്ളിയിൽ എത്തിയത്. 2.25 താണ്ടി ചൈനീസ് തായ്പേയ് താരം ഫു ചോ ഹസ്വാനാണ് സ്...
ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...
28 September 2026
ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ...
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...
27 September 2026
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ. ഹീറ്റ്സ് ഒന്നിൽ 49.61 സെക്കൻഡിൽ ഓടിയെത്തിയ സന്തോഷ് രണ്ടാം സ്ഥാനക്കാരനായാണ്...
താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി
27 September 2026
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. കോഴിക്കോട് തിരുവമ്പാടിയിലുള്ള വീട്ട...
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്... പുരുഷ ഷോട്പുട്ടിൽ തജീന്ദപാൽ സിങ് ടൂറിന് വെള്ളി , വനിത 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ പ്രാചി ചൗധരിക്ക് വെങ്കലം
27 September 2026
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ സ്വർണ ദാരിദ്ര്യം തുടരുന്നതിനിടെ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ. പുരുഷ ഷോട്പുട്ടിൽ തജീന്ദപാൽ സിങ് ടൂറിന്റെ ഹാട്രിക് സ്വർണ മോ...
നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്... ഓസ്ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം...
26 September 2026
ഓസ്ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം. മൂന്നാം പോരാട്ടത്തില്‍ കൂറ്റന്‍ സ്കോറുകള്‍ പിറന്നപ്പോള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കി...
സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...
26 September 2026
സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം. തൃശൂർ മാജിക് എഫ്സിയെയാണ് കണ്ണൂർ കീഴടക്കിയത് . ഏകപക്ഷീയമായ ഒരു ഗോളിനാണ് കണ്ണൂരിന്റെ ജയം. കണ്ണൂർ ജവഹർ സ്റ്റ...
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ
26 September 2026
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുകയാണ്. ഏഷ്യൻ ഗെയിംസ് ഏഴാം ദിനം വനിതകളുടെ കബഡിയിൽ ഇന്ത്യ സ്വർണം കരസ്ഥമാക്കി. കലാശപ്പോരാട്ടത്തിൽ ഇറാന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഇന്ത്യൻ വനിതകള്‍ സ്വര...
ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...
26 September 2026
ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. പുരുഷന്മാരുടെ മാരത്തണിൽ സാവൻ ബർവാൾ വെള്ളി മെഡൽ നേടി. ഫൈനലിൽ വ്യക്തിഗത മികച്ച സമയമായ 2:11:37 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സാവൻ നേട്ടം സ്വന്തമാക്കി...
ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം...
26 September 2026
ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. പത്ത് മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇവന്റിൽ ഏഷ്യൻ റെക്കാഡോടെയാണ് നേട്ടം. വനിതാ ക്രിക്കറ്റിൽ നിന...
ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത പരാജയം
26 September 2026
ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത പരാജയം. പുരുഷ ഡബിൾസ് ആദ്യ റൗണ്ടിൽ തായ്ലൻഡിൻറെ പീരത്ചായ് സുഖ്ഫുൻ - പക്കപോ...
സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....
25 September 2026
സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു. കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സി, തൃശൂർ മാ...
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...
25 September 2026
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. ഇന്ന് നടന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സുരുചി സിങ്ങും കമല്ജീതുമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ 484.6 ടോട്ടല്‍ സ്കോര്‍ നേടിയ ഇ...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര് വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര് ക്വാറന്റീനില്‍..




















