Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്ദീപ് കൗര്‍; ഇടിക്കൂട്ടില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്ന 16-കാരി

25 SEPTEMBER 2018 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...

രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമം​ഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...

പാട്യാലയിലെ ഹസന്‍പൂര്‍ ഗ്രാമക്കാരിയായ സന്ദീപ് ജീവിത സാഹചര്യങ്ങളോട് പടവെട്ടിയായിരുന്നു ബോക്‌സിംഗില്‍ വിജയം താണ്ടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉഴറുമ്പോഴും, അയല്‍ക്കാര്‍ മകളോട് കായികരംഗം വിടാന്‍ പറയാന്‍ ആവശ്യപ്പെടുമ്പോഴും പിതാവ് സര്‍ദാര്‍ ജസ്‌വീര്‍സിംഗ് അക്കാര്യത്തില്‍ മാത്രം ഒരു കോംപ്രമൈസും കാട്ടിയിരുന്നില്ല.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സന്ദീപിന്റെ പിതാവ് ഏറെ കഷ്ടപ്പെടുകയാണ് ഇപ്പോഴും. രാപകലില്ലാതെ പാട്യാലയിലെ ഇടവഴികളിലൂടെയെല്ലാം ഓട്ടോ ഓടിച്ചാലും വീട്ടിലെ പട്ടിണിമാറ്റാന്‍ കഴിയാറില്ല. എന്നിരുന്നാലും ബോക്‌സിംഗ് വിട്ടുകളയാതെ മകള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പ്രതിസന്ധികളോട് അദ്ദേഹം പൊരുതി.

അമ്മാവന്‍ സിമ്രാന്‍ജിത്ത് സിംഗില്‍ നിന്നുമാണ് സന്ദീപിന് ഇടിക്കൂടിനോട് കമ്പം തുടങ്ങിയത്. ഗ്രാമത്തിലെ അക്കാദമി റിംഗിലെ പതിവ് സാന്നിദ്ധ്യമായിരുന്ന അമ്മാവനൊപ്പം കുട്ടിയായിരുന്ന കാലം മുതല്‍ പതിവായി സന്ദീപും ഇവിടെ എത്തിയിരുന്നു.

അക്കാദമിയിലെ യുവതാരങ്ങളുടെ പ്രകടനം കണ്ടുകണ്ടാണ് സന്ദീപ് കൗറിനും ബോക്‌സിംഗില്‍ കമ്പം കയറിയത്. എട്ടാം വയസ്സില്‍ ബോക്‌സിംഗ് ഗഌസ് അണിഞ്ഞ സന്ദീപ് കൗര്‍ അക്കാദമിയിലെ പരിശീലകനായ സുനില്‍ കുമാറിന്റെ ശിക്ഷണത്തില്‍ താരത്തിലേക്ക് ഉയര്‍ന്നു. ഗ്രാമീണരില്‍ നിന്നുള്ള കനത്ത എതിര്‍പ്പുകളെ അതിജീവിച്ചാണ് സന്ദീപിനെ ഇന്ത്യന്‍ താരമാക്കി കുടുംബം ഉയര്‍ത്തിയെടുത്തത്

പതിമൂന്നാമത് അന്താരാഷ്ട്ര സിലേഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വെയ്റ്റ് വനിതാ ജൂനിയര്‍ വിഭാഗത്തിലാണ് പഞ്ചാബില്‍ നിന്നുള്ള സന്ദീപ് കൗര്‍ ഏറ്റവും പുതിയതായി സ്വര്‍ണ്ണം നേടിയത്. പോളണ്ടിലെ കരോലിന അംപുസ്‌ക്കയെ 5-0 ന് തോല്‍പ്പിച്ചായിരുന്നു 16-കാരിയായ സന്ദീപ് കൗര്‍ ഒന്നാം സ്ഥാനം നേടിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (3 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (3 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (5 hours ago)

Malayali Vartha Recommends