മുഖക്കുരുപാടുകള്‍ മാറ്റാന്‍

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ക്കുള്ള ഏറ്റവും മികച്ച മറ്റൊരു ഔഷധമാണ് അലോവെര. ലാവെണ്ടര്‍ ഓയില്‍ പോലുള്ളവയും മുഖക്കുരു പാടുകള്‍ മാറ്റാനായി ഉപയോഗിക്കാം. ലാവെണ്ടര്‍ ഓയില്‍ പാടുകളില്‍ നേരിട്ട് പുരട്ടാവുന്നതാണ്. ഇതിന്റെ ഫലം അത്ഭുതകരമായിരിക്കും. ദിവസേന ഉപയോഗിച്ചാല്‍ ഫലം അനുഭവിച്ചറിയാനാകും
ഉലുവ ഇവ നന്നായി അരച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ഏതാനും ദിവസം ഇത് തുടരുക, മുഖക്കുരു പൂര്‍ണ്ണമായും മാറും. ഉലുവ ഇല പുരട്ടുന്നത് ചര്‍മ്മത്തിന്റെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ചന്ദനം കിടക്കുന്നതിന് മുമ്പ് ചന്ദനം പനിനീരില്‍ കുഴച്ച് മുഖക്കുരു പാടുകളില്‍ പുരട്ടുക. അടുത്തദിവസം രാവിലെ നന്നായി കഴുകി കളയുക. മുഖക്കുരു പാടുകള്‍ മാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha