Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

സ്വാദൂറുന്ന ഇഡ്ഡലി ഫ്രൈ

17 JUNE 2015 09:55 AM IST
മലയാളി വാര്‍ത്ത.

ആവിയില്‍ പുഴുങ്ങി തയാറാക്കുന്ന ഇഡ്ഡലി ആരോഗ്യത്തിനു വളരെ നല്ല ഭക്ഷണമാണെന്ന് എല്ലാവര്‍ക്കുമറിയാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രഭാതഭക്ഷണമായി ഇഡ്ഡലി ഇടയ്ക്കിടെ തയാറാക്കുന്നത് അവരുടെ ആരോഗ്യസംരക്ഷണത്തിനു വളരെ ഉചിതവുമാണ്. രാവിലെ തയാറാക്കുന്ന ഇഡ്ഡലി അധികംവന്നാല്‍ അല്‍പം ചില കൂട്ടുകളൊക്കെ ചേര്‍ത്ത് രുചികരമായ ഒരു നാലുമണി വിഭവമാക്കാം.

ഉഴുന്നുപരിപ്പും സവാളയും തക്കാളിയും മല്ലിയിലയും കറിവേപ്പിലയും ചേരുന്നതുകൊണ്ടുതന്നെ ഈ ഇഡ്ഡലി വറുത്തത് ഗുണകരവുമാണ്. മല്ലിയിലയും കറിവേപ്പിലയും തക്കാളിയുമെല്ലാം വീട്ടില്‍തന്നെ കൃഷി ചെയ്യുന്നതായാല്‍ കീടനാശിനി ഭയമില്ലാതെ കഴിക്കാം. ഇഡ്ഡലി കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ചെറിയ കുട്ടികള്‍ ഈ ഇഡ്ഡലി െ്രെഫ വളരെ താത്പര്യത്തോടെ കഴിക്കാം.
ചേരുവകള്‍
വെളിച്ചെണ്ണ : രണ്ടു ടീസ്പൂണ്‍ (അളവ് അവശ്യാനുസരണം മാറ്റാം)
കടുക് : ഒരു ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് : ഒരു ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് : രണ്ടെണ്ണം
കറിവേപ്പില : ഒരു തണ്ട്
ജീരകം : കാല്‍ ടീസ്പൂണ്‍
സവാള : ഒരു ചെറുത് നുറുക്കിയത്
കാപ്‌സിക്കം : ഒന്നു നുറുക്കിയത്
തക്കാളി : രണ്ടെണ്ണം അരിഞ്ഞത്
മുളകുപൊടി : ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി : ഒന്നര ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് : കുറച്ച്
ഇഡ്ഡലി : പന്ത്രണ്ട് എണ്ണം (ചതുരത്തിലോ ഇഷ്ടാനുസരണത്തിലുള്ള ആകൃതിയിലോ മുറിച്ചത്)
ഉപ്പ് : ആവശ്യത്തിന്
പാചകരീതി

ആദ്യം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതില്‍ കടുക്, ഉഴുന്നുപരിപ്പ്, ജീരകം, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ഒന്നൊന്നായി ഇടുക. ഇവ മൂത്തുവരുമ്പോള്‍ സവാള അരിഞ്ഞതും ചേര്‍ത്ത്് വഴറ്റി അല്‍പം ഉപ്പും ചേര്‍ക്കുക. ഇതില്‍ കാപ്‌സിക്കയും ചേര്‍ത്ത് വഴറ്റണം. കാപ്‌സിക്കവും തക്കാളിയും വെന്തുകിട്ടാനായി കുറച്ചുസമയം പാത്രം മൂടിവച്ച് വേവിക്കുക. (ചെറിയ തീയില്‍ വളരെ ചെറിയ സമയം മതിയാകും). ഇനി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് പച്ചച്ചുവ മാറുംവരെ വഴറ്റുക. ഏറ്റവുമൊടുവില്‍ ഇഡ്ഡലിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. മല്ലിയില കുറച്ചു ചേര്‍ത്ത് യോജിപ്പിക്കുക. രുചിച്ചുനോക്കിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ മല്ലിയില ചേര്‍ക്കാം. ഇഡ്ഡലി വറുത്തതിനു രുചി കൂട്ടാന്‍ അല്‍പം പഞ്ചസാരയോ ഒരു സ്പൂണ്‍ ടുമാറ്റോ സോസോ ചേര്‍ക്കാം. (വീട്ടില്‍ തയാറാക്കുന്ന ടുമാറ്റോ സോസാണ് ആരോഗ്യത്തിനു നല്ലത്).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (1 hour ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (3 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (3 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (3 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (3 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (4 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (4 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (4 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (5 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (5 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (5 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (6 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (6 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (6 hours ago)

Malayali Vartha Recommends