Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

അജന്ത-എല്ലോറ ഗുഹകള്‍

19 NOVEMBER 2013 04:34 AM IST
മലയാളി വാര്‍ത്ത.

ഒരു വമ്പന്‍ പാറയില്‍ കൊത്തി ഉണ്ടാക്കിയതാണ്‌ അജന്ത-എല്ലോറ ഗുഹകള്‍. എ.ഡി. 6-ാം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയിലായി നിര്‍മ്മിച്ച 34 ഗുഹകള്‍ എല്ലോറയിലും ബി.സി. രണ്ടാം നൂറ്റാണ്ടിനും എഡി 6-ാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിച്ച 29 ഗുഹകള്‍ അജന്തയിലുമുണ്ട്‌. അജന്തയിലെ ഗുഹകള്‍ ബുദ്ധമതവിശ്വാസത്തേയും, എല്ലോറയിലെ ഗുഹകള്‍ ബുദ്ധ-ഹിന്ദു-ജൈനമത വിശ്വാസത്തേയും ഉയര്‍ത്തി സൂചിപ്പിക്കുന്നവയാണ്‌.

മുംബൈയില്‍ നിന്ന്‌ 400 കി.മീ മാറി ഉത്തര മഹാരാഷ്‌ട്രയിലാണ്‌ ഈ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌. എല്ലോറ ഗുഹകള്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഔറംഗാബാദ്‌ റെയില്‍വേ സ്റ്റേഷനാണ്‌ ഏറ്റവും അടുത്തുള്ളത്‌. അവിടെ നിന്നും എല്ലോറയിലേക്ക്‌ 45 മിനിട്ടു നേരത്തെ യാത്ര മാത്രമേയുള്ളൂ. അജന്ത ഗുഹയിലേയ്‌ക്ക്‌ ജല്‍ഗാവ്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1മണിക്കൂര്‍ നേരത്തെ യാത്രയാണുള്ളത്‌. ഔറംഗാബാദില്‍ ഒരു വിമാനത്താവളവും ഉണ്ട്‌. രണ്ടു ഗുഹകള്‍ക്കുമിടയില്‍ യാത്ര ചെയ്യാനാവശ്യമായ സമയം 2 മണിക്കൂറാണ്‌.

അജന്ത ഗുഹകളില്‍ തിങ്കളാഴ്‌ച ദിവസങ്ങളിലും, എല്ലോറ ഗുഹകളില്‍ ചൊവ്വാഴ്‌ചകളിലും സന്ദര്‍ശകരെ അനുവദിക്കില്ല. എന്നാല്‍ ദേശീയ അവധി ദിവസങ്ങളില്‍ ഇവ തുറന്നു പ്രവര്‍ത്തിക്കും. പക്ഷേ അതു നല്ല തിരക്കേറിയ ദിവസമായിരിക്കുമെന്നതിനാല്‍ അത്തരം ദിവസങ്ങള്‍ സന്ദര്‍ശനത്തിനു തെരഞ്ഞെടുക്കാതിരിക്കുന്നത്‌ ഉചിതമായിരിക്കും. അജന്താഗുഹ സന്ദര്‍ശിക്കുന്നതിന്‌ വിദേശികളില്‍ നിന്നും 10 യുഎസ്‌ ഡോളറാണ്‌ പ്രവേശനഫീസായി വാങ്ങുന്നത്‌. എല്ലോറ ഗുഹകള്‍ക്ക്‌ ഫീസില്ല. എങ്കിലും അതിനുള്ളിലെ കൈലാസക്ഷേത്രസന്ദര്‍ശനത്തിന്‌ 5 യു എസ്‌ ഡോളര്‍ ഫീസ്‌ ഈടാക്കുന്നുണ്ട്‌. 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക്‌ രണ്ടിടങ്ങളിലം പ്രവേശനം സൗജന്യമാണ്‌.

17-ാം നൂററാണ്ടില്‍ എല്ലോറയ്‌ക്കടുത്തുള്ള ഔറംഗാബാദില്‍ നിര്‍മ്മിച്ച വാസ്‌തുശില്‌പ ചാരുതയാര്‍ന്ന്‌ ഗോള്‍ഡന്‍ പാലസ്‌ അഥവാ സോനേരി മഹലില്‍ വച്ച്‌ എല്ലാവര്‍ഷവും നവംബര്‍ അവസാന ആഴ്‌ചയില്‍ നടത്തുന്ന നാലുദിവസത്തെ എല്ലോറ അജന്ത ഫെസ്റ്റിവല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒന്നാണ്‌. ഇന്ത്യയിലെ പ്രശസ്‌തരായ ഗായകരും നര്‍ത്തകരും പങ്കെടുക്കുന്ന കലാസാംസ്‌കാരിക മേളയാണിത്‌.

ഉളിയും ചുറ്റികയുമല്ലാതെ മറ്റൊരായുധവും ഉപയോഗിക്കാതെ കൈകൊണ്ടു കൊത്തി ഉണ്ടാക്കിയ ഗുഹകളാണ്‌ ഇവ എന്നതാണ്‌ വിസ്‌മയിപ്പിക്കുന്ന വസ്‌തുത. അജന്ത ഗുഹ പെയിന്റിംഗുകളാലും ശില്‌പവേലകളാലും സമൃദ്ധമാണ്‌. അതുപോലെ തന്നെ എല്ലോറ ഗുഹയിലെ വാസ്‌തുശില്‌പഭംഗിയും അസാധാരണമായതാണ്‌. ഏതന്‍സിലെ പാനതിയോണിനെക്കാളും 1മടങ്ങ്‌ ഉയരവും രണ്ടു മടങ്ങ്‌ വിസ്‌തീര്‍ണ്ണവും ഉള്ളതാണ്‌ കൈലാസക്ഷേത്രം നവംബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള കാലത്ത്‌ ഇവിടത്തെ കാലാവസ്ഥ തണുത്തതും വരണ്ടതുമായതിനാല്‍ ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്‌. ഇവിടം സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ ഒരു ടോര്‍ച്ചു കൂടി കൈയ്യില്‍ കരുതുന്നത്‌ ഉചിതമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (8 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (15 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (22 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends