Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

വയനാട് മഞ്ഞണിഞ്ഞപ്പോള്‍... കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ഫൊട്ടോഗ്രഫി ക്യാമ്പിനു പേര് 'മഞ്ഞ്'!

04 JANUARY 2018 04:18 PM IST
മലയാളി വാര്‍ത്ത

കേരള ലളിത കലാ അക്കാദമിയുടെ ഫൊട്ടോഗ്രഫി ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് ഡിസംബര്‍ കുളിരണിഞ്ഞ വയനാടിനെ ക്യാമറക്കുളളില്‍ മതിവരുവോളം ആവാഹിക്കാന്‍ കഴിഞ്ഞ സന്തോഷമാണ് ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 ഫൊട്ടോഗ്രഫര്‍മാരാണ് ഡിസംബര്‍ ആറു മുതല്‍ 10 വരെ കല്‍പറ്റയില്‍ നടന്ന ക്യാംപില്‍ പങ്കെടുത്തത്.

'മഞ്ഞ്' എന്ന പേരിട്ട ക്യാംപിന്റെ ഭാഗമായി വയനാടിന്റെ സൗന്ദര്യം പകര്‍ത്താന്‍ ഫൊട്ടോഗ്രഫര്‍മാര്‍ ചേമ്പ്രയിലും ലക്കിടിയിലും വൈത്തിരിയിലുമെല്ലാമെത്തി. ഇവയില്‍ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറികളില്‍ പ്രദര്‍ശനവും നടത്തും. ആതിഥേയ ജില്ലയില്‍ നിന്നും മൂന്നു പേര്‍ക്കാണ് ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

എടയൂര്‍കുന്ന് സ്വദേശിയായ വി.സി. അരുണ്‍ കാട്ടിക്കുളം ആണ് അതിലൊരാള്‍. നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമിലെ ട്രോപര്‍ മ്യൂസിയം സംഘടിപ്പിച്ച ഇന്ത്യന്‍ എക്‌സിബിഷനില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഓക്‌സ്ഫഡ് യൂണിവേഴിസിറ്റിയുടേതടക്കം നിരവധി അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ഒട്ടേറെ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു.

മാനന്തവാടി ഫോക്കസ് സ്റ്റുഡിയോ ഉടമയായ ഫ്രാന്‍സിസ് ബേബിയാണ് രണ്ടാമത്തെയാള്‍. 16 തവണ ഫൊട്ടോഗ്രഫി പ്രദര്‍ശനങ്ങള്‍ നടത്തി. കേരള ലളിതകലാ അക്കാദമിയുടെ ആറ് പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. സംസ്ഥാനദേശീയ തലത്തിലേതടക്കം 37 അവാര്‍ഡുകള്‍ നേടി.

മധു എടച്ചന ഒഴക്കോടി സ്വദേശി. ഫ്രീലാന്റസ് ഫൊട്ടോഗ്രഫര്‍. മൂന്നു തവണ കേരള ലളിതകലാ അക്കാദമിയുടെ സെലക്ഷന്‍ ലഭിച്ചു. ഈ വര്‍ഷത്തെ കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ജേതാവ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (5 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (10 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (56 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends