Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

സൈലന്റ് വാലി ബഫര്‍സോണ്‍ മലകളില്‍ കാട്ടുതീ പടര്‍ന്ന് വന്‍നാശം

01 FEBRUARY 2018 11:31 AM IST
മലയാളി വാര്‍ത്ത

വേനല്‍ ശക്തമായതോടെ പശ്ചിമഘട്ടമലനിരകളില്‍ കാട്ടുതീ പടര്‍ന്നു. സൈലന്റ് വാലി ബഫര്‍സോണ്‍ മലനിരകളോടുചേര്‍ന്നാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. കിലോമീറ്ററുകളോളം പടര്‍ന്നുപിടിച്ച കാട്ടുതീ ജൈവസമ്പത്തിനും വന്യജീവികള്‍ക്കും നാശമുണ്ടാക്കി.

ബുധനാഴ്ച ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി സൈലന്റ് വാലി റെയ്ഞ്ച് ഓഫീസര്‍ നജ്മല്‍ അമീന്‍ പറഞ്ഞു. എല്ലാ വേനല്‍ക്കാലത്തും അട്ടപ്പാടി മലനിരകളില്‍ കിലോമീറ്ററുകളോളം ആളിപ്പടരുന്ന തീ ഉണ്ടാകുന്നത് പതിവാണ്. ഇത് നിയന്ത്രിക്കാന്‍ ഇക്കുറി വനംവകുപ്പ് കാട്ടുതീ പ്രതിരോധത്തിനായി ശില്‍്പശാല സംഘടിപ്പിക്കുകയുംചെയ്തു. എന്നിട്ടും മേഖലയിലെ കാട്ടുതീ നിയന്ത്രിക്കാന്‍ അധികൃതര്‍ക്കായില്ല. സൈലന്റ് വാലി ബഫര്‍ സോണ്‍ മേഖലയിലുണ്ടായ കാട്ടുതീ മലനിരകളുടെ ഒത്തമുകളിലാണ് പടര്‍ന്നുപിടിച്ചത്.

പാറക്കെട്ടുകളും പുല്ലുകളും നിറഞ്ഞ പ്രദേശമാണിത്. കാട്ടുതീ പടര്‍ന്ന് മണ്ണൊലിപ്പും ക്രമേണ മലയിടിച്ചിലും ഉണ്ടാകുമെന്നതാണ് പ്രധാനപ്രശ്‌നം. നിലവിലുള്ള വനംവകുപ്പിന്റെ സംവിധാനങ്ങള്‍ തീയണയ്ക്കാന്‍ അപര്യാപ്തമാണ്.

ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ കാട്ടുതീയില്‍ പത്തിലധികം ഹെക്ടര്‍ വനമാണ് അഗ്‌നിക്കിരയായതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. മലനിരകളില്‍ പടരുന്ന തീ നിയന്ത്രിക്കാന്‍ വനംവകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഡി.എഫ്.ഒ. വി.പി. ജയപ്രകാശ് പറഞ്ഞു.

ഡിവിഷനുകീഴില്‍ ഇപ്പോള്‍ 40-ഓളം ഫയര്‍വാച്ചര്‍മാരാണുള്ളത്. വിസ്തൃതിയേറെയുള്ള ഈ ഡിവിഷനുകീഴില്‍ ഫയര്‍വാച്ചര്‍മാര്‍ കൂടുതലായി നിയമിക്കപ്പെടേണ്ടതുണ്ട്. സൈലന്റ് വാലി ഡിവിഷന് കീഴിലാണെങ്കില്‍ 17 ഇടത്ത് ക്യാമ്പ് ഷെഡ്ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും അമ്പതോളം ഫയര്‍വാച്ചര്‍മാരെക്കൂടി കിട്ടിയെങ്കില്‍മാത്രമേ ഫലവത്താവുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ഫണ്ടിന്റെ ലഭ്യതയാണ് ഫയര്‍വാച്ചര്‍മാരെ നിയോഗിക്കുന്നതിനുള്ള പ്രധാനതടസ്സം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (7 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (53 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends