Widgets Magazine
11
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്


യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍... ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്...


ഒഴിവായത് വന്‍ ദുരന്തം..... തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് 


തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കാർ ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരിക്ക്: നാലുപേരുടെ പരിക്ക് ഗുരുതരം: ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം; യുവാവ് വാഹനം ഓടിച്ച് പഠിക്കുകയായിരുന്നുവെന്ന് പൊലീസ്...


നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്...

സ്‌കൂള്‍ വഴി പച്ചക്കറി വിപ്ലവത്തിന്‌ 12 കോടിയുടെ പദ്ധതി

29 JULY 2014 09:46 AM IST
മലയാളി വാര്‍ത്ത.

 വിഷമയമായ പച്ചക്കറികളില്‍ നിന്നു പുതിയ തലമുറയെ സംരക്ഷിക്കാന്‍ സ്‌കൂളുകള്‍ വഴി പച്ചക്കറി വിപ്ലവത്തിനു 12 കോടിയുടെ പദ്ധതിയുമായി കൃഷിവകുപ്പ്‌. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 10 കോടി രൂപ ചെലവിട്ട്‌ 50 ലക്ഷം പച്ചക്കറിവിത്തുകള്‍ സൗജന്യമായി വിതരണം തുടങ്ങി. 2500 സ്‌കൂളുകളില്‍ പച്ചക്കറിത്തോട്ടങ്ങളൊരുക്കാന്‍ ഒരു കോടി രൂപ അനുവദിച്ചു. 

10 സെന്റ്‌ ഭൂമിയെങ്കിലുമുള്ള സ്‌കൂളുകള്‍ക്കു പച്ചക്കറിത്തോട്ടം പരിപാടിയില്‍ പങ്കെടുക്കാം. ഇതിനായി സ്‌കൂളുകള്‍ക്കു 4,000 രൂപവീതം സാമ്പത്തികസഹായം നല്‍കും. വിത്തുകളും പരിശീലനവും കൃഷിഭവനുകള്‍ നല്‍കും. കൃഷിയുമായി ബന്ധപ്പെട്ട പരിശീലനത്തിനു സ്‌കൂളുകളിലെ പരിസ്‌ഥിതി ക്ലബ3393;കള്‍ക്ക്‌ 1,000 രൂപയുടെ സഹായവും ലഭിക്കും. പച്ചക്കറിത്തോട്ടങ്ങള്‍ നനയ്‌ക്കാന്‍ വെള്ളമില്ലാത്ത സ്‌കൂളുകള്‍ക്കു കിണര്‍ കുഴിക്കാനും പമ്പ്‌ സ്‌ഥാപിക്കാനും 10,000 രൂപയുടെ സഹായം നല്‍കും. ഇതിനു പുറമെയാണ്‌ 20 രൂപ വീതം വിലയുള്ള 50 ലക്ഷം വിത്ത്‌ പായ്‌ക്കറ്റുകള്‍ വിതരണം ചെയ്യുന്നത്‌.

കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള സ്‌കൂളുകള്‍ തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടണം. മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന സ്‌കൂളുകള്‍ക്കു ജില്ലാ, സംസ്‌ഥാന തലങ്ങളില്‍ പ്രത്യേക സമ്മാനങ്ങളുമുണ്ട്‌. ജില്ലാതലത്തില്‍ ഒന്നാം സ്‌ഥാനക്കാര്‍ക്കു 10,000 രൂപയും സംസ്‌ഥാനതലത്തില്‍ 25,000 രൂപയും ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍....  (11 minutes ago)

വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്  (22 minutes ago)

മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍  (46 minutes ago)

ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തിനിടെ പാക് പാടിയിലായ ശേഷം രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ...  (1 hour ago)

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ പ്രമോദിനായി തിരച്ചില്‍ തുടരുന്നു....  (1 hour ago)

11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാന്‍ അംഗീകാരങ്ങള്‍ കൂടി  (1 hour ago)

ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി...  (1 hour ago)

കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ  (2 hours ago)

യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍... ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്...  (2 hours ago)

ഇന്ത്യന്‍ ടീം യോഗ്യത സ്വന്തമാക്കി  (2 hours ago)

തുണയായത് പൈലറ്റിന്റെ മനസാന്നിധ്യം....  (3 hours ago)

കാര്‍ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ വഴിയിലുപേക്ഷിച്ച് മുങ്ങി  (9 hours ago)

കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി  (9 hours ago)

വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍  (10 hours ago)

രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍  (10 hours ago)

Malayali Vartha Recommends