ഐ ഐ ടികളിലേക്കുള്ള 2026 -27 അക്കാദമിക് വര്‍ഷത്തില്‍ ആരംഭിക്കുന്ന ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്നതിനായുള്ള ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്‌സിന് അപേക്ഷിക്കാം

ഐഐടികളിലേക്കുള്ള 2026 -27 അക്കാദമിക് വര്‍ഷത്തില്‍ ആരംഭിക്കുന്ന ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്നതിനായുള്ള ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്‌സിന് സെപ്തംബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം. ജാം (ഖഅങ) ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രോസസ്സിങ് സിസ്റ്റം (ഖഛഅജട) വഴി മാത്രമേ ഖഅങ 2026ന് അപേക്ഷിക്കാന്‍ കഴിയൂ. നിലവില്‍ നിശ്ചയിട്ടുള്ളത് അനുസരിച്ച് 2026 ഫെബ്രുവരി 15 നാണ് പരീക്ഷ നടത്തുക.
ജനുവരി അഞ്ച് മുതല്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. മാര്‍ച്ച് 20 ന് ഫലം പ്രഖ്യാപിക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റിനുള്ള സൗകര്യം ലഭ്യമാകുന്നതാണ്.
2026-27 അധ്യയന വര്‍ഷത്തില്‍ 22 ഐഐടികളിലായി 89 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കായാണ് പരീക്ഷ നടത്തുന്നത്. ഇതിലൂടെ ഐഐടികളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലായി ഏകദേശം 3000 സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
ഭിലായ്, ഭുവനേശ്വര്‍, ബോംബെ ഡല്‍ഹി,ധാര്‍വാഡ്,ഗാന്ധിനഗര്‍,ഗുവാഹത്തി,ഹൈദരാബാദ് ഇന്‍ഡോര്‍, ജമ്മു ,ജോധ്പൂര്‍ ,കാണ്‍പൂര്‍ ,ഖരഗ്പൂര്‍ ,റോപാര്‍ ,ഐഐടി (ഐഎസ്എം) ധന്‍ബാദ ്, ഐഐ ടി (ബി എച്ച് യു ) വാരണാസി എന്നിവിടങ്ങളിലാണ് ഈ പരീക്ഷയില്‍ നിന്നും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.
"
https://www.facebook.com/Malayalivartha