നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്...

പാലാ ചേർപ്പുങ്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. ചേർപ്പുങ്കൽ സ്വദേശിനി ലില്ലി (75 ) കുടുംബാംഗങ്ങളായ അയർക്കുന്നം ചെറുവാണ്ടൂർ സ്വദേശികളായ മരിയ (13 ), അനീന (9 ), ജോസഫ് ( 79 ), ചിന്നമ്മ (75 ) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ചേർപ്പുങ്കൽ പള്ളിക്കു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിക്കു കയും ആ കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha






















