Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

വൈദ്യുതാഘാതമേറ്റ യുവാക്കൾക്ക് രക്ഷകനായി പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ...

10 AUGUST 2025 03:54 PM IST
മലയാളി വാര്‍ത്ത

ചങ്ങനാശേരി തെങ്ങണയിൽ വൈദ്യുതാഘാതമേറ്റ യുവാക്കൾക്ക് രക്ഷകനായി പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ.തെങ്ങണ ജംഗ്ഷനിലെ റിലയൻസ് ട്രൻസ് വസ്ത്ര വ്യാപാര ശാലയിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ ബോർഡ് ഇലക്ട്രിക് ലൈനിൽ തട്ടി ഉണ്ടായ അപകടത്തിൽ പെട്ടവർക്കാണ് പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അഭിലാഷ് രക്ഷകനായത്. സ്വകാര്യ പരസ്യ സ്ഥാപനത്തിലെ ജീവനക്കാരായ തിരുവനന്തപുരം സ്വദേശികളായ ജിത്തു , രാജേഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് 2:30നാണ് സംഭവം. ബോർഡ് സ്ഥാപിക്കുന്നതിന് വേണ്ടി കരാർ ഏറ്റെടുത്ത ഏജൻസിയുടെ ജീവനക്കാർ തെങ്ങണായിൽ എത്തുകയും അവിടെയുണ്ടായിരുന്ന ബോർഡിലെ ഫ്ലക്സ് അഴിച്ച് പുതിയത് ഒട്ടിക്കുന്നതിന് സമീപത്തെ ഉണ്ടായിരുന്ന ഇലക്ട്രിസിറ്റി ബോർഡിൻറെ തെങ്ങണാ സെക്ഷനിലെ കണ്ടത്തിൽ ട്രാൻസ്ഫോമറിൻ്റെ സംരക്ഷണ വേലിയിൽ കയറി നിൽക്കുകയായിരുന്നു.

ഈ സമയം ഈ ബോർഡ് ഉറപ്പിച്ച് നിർത്തിയിരുന്ന ഇരുമ്പ് കമ്പി 11 കെ വി ലൈനിന്റെ കണക്ഷൻ പോയിന്റിൽ സ്പർശിക്കുകയും ബോർഡിൽ പിടിച്ചു കൊണ്ട് ഫ്ലക്സ് ഒട്ടിക്കുകയായിരുന്നു ' രണ്ട് തൊഴിലാളികൾ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു ഒരാൾ സംരക്ഷണവേലിക്കുള്ളിലും മറ്റൊരാൾ പുറത്തേക്കുമാണ വീണത്. ഷോക്കേറ്റതിന്റെ ആഘാതത്തിൽ ഒരു തൊഴിലാളി അബോധാവസ്ഥയിലാവുകയു ചെയ്തു ഈ സമയം സമീപത്തുണ്ടായിരുന്ന പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അഭിലാഷ് ഓടിയെത്തുകയും C P R (കാർഡിയോപൾമോണറി റെസസിറ്റേഷൻ.) ഉൾപ്പെടെ ഉള്ള പ്രാഥമിക ചികിത്സ നൽകി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ ഈ സമയം ഇതുവഴി വന്ന പാമ്പാടി ഫയർഫോഴ്സ് വാഹനത്തിലെ ഉദ്യോഗസ്ഥർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പ്രാധമിക ചിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു. അപകടത്തിൽ പരിക്കേറ്റ രാജേഷിന് സാരമായ പൊള്ളൽ ഏറ്റിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (9 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (14 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends