നാട്ടിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിയ്ക്ക് ദാരുണാന്ത്യം
കുവൈറ്റിൽ ജോലി ചെയ്തു വരികയായിരുന്ന തൃക്കോതമംഗലം കൂളിയാട്ട് കെ.വി ജോണിന്റ മകന് ലിന് പോള്‍ ജോണ്‍ (44) നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയില്‍ വച്ചുണ്ടായ അപകടത്തിലാണ് ലിന് മരണപ്പെട്ടത്. വാകത്താനം അസോസിയേഷൻ കുവൈറ്റ് മെമ്പറായിരുന്നു ലിൻ.
https://www.facebook.com/Malayalivartha