Widgets Magazine
11
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്


യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍... ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്...


ഒഴിവായത് വന്‍ ദുരന്തം..... തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് 


തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കാർ ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരിക്ക്: നാലുപേരുടെ പരിക്ക് ഗുരുതരം: ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം; യുവാവ് വാഹനം ഓടിച്ച് പഠിക്കുകയായിരുന്നുവെന്ന് പൊലീസ്...


നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്...

തെക്കന്‍ പശ്ചിമഘട്ടത്തില്‍ പുതിയൊരിനം മരഞണ്ടിനെ കണ്ടെത്തി

08 APRIL 2017 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

തെക്കന്‍ പശ്ചിമഘട്ടത്തില്‍ പുതിയൊരിനം മരഞണ്ടിനെ കണ്ടെത്തി. നീളം കൂടിയ കാലുകളും മറ്റ് സവിശേഷതകളുമുള്ള ഞണ്ടിനത്തിന് 'കാണി മരഞണ്ട്' എന്നാണ് പേര്. തെക്കന്‍ കേരളത്തിലെ ആദിവാസി ഗോത്രവിഭാഗമായ കാണിക്കാരുടെ സഹായത്തോടെ കണ്ടെത്തിയതിനാലാണ് ഞണ്ടിന് ഗവേഷകര്‍ ഇങ്ങനെ പേര് നല്‍കിയത്. 

കട്ടികൂടിയ തോടും നീളംകൂടിയ കാലുകളും ഈ ഞണ്ടിന്റെ സവിശേഷതകളാണ്. ഈ ഞണ്ടുകളുടെ ശരീരഘടനയും പ്രത്യുല്‍പാദന അവയവങ്ങളുടെ ഘടനയും മറ്റുള്ള ഞണ്ടിനങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന്, 'ജേര്‍ണല്‍ ഓഫ് ക്രസ്‌റ്റേഷ്യന്‍ ബയോളജി'യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

2014-ല്‍ കേരളത്തില്‍ പശ്ചിമഘട്ട മേഖലകളിലെ ശുദ്ധജല ഞണ്ടുകളെക്കുറിച്ച് കണക്കെടുപ്പ് ആരംഭിച്ചിരുന്നു. ആ പഠനത്തിന്റെ ഭാഗമായാണ് പുതിയയിനം മരഞണ്ടിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. തെക്കന്‍ കേരളത്തിലെ കാണിക്കാരാണ് നീളം കൂടിയ കാലുകളുള്ള, മരത്തിലുള്ള ഞണ്ടുകളെക്കുറിച്ച് ഗവേഷകര്‍ക്ക് വിവരം നല്‍കിയത്. ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഈ ഇനത്തില്‍പ്പെട്ട ഒരു പെണ്‍ഞണ്ടിനെ കണ്ടെത്തി്. പിന്നീട് ഒരു ആണ്‍ ഞണ്ടിനെയും കണ്ടെത്താന്‍ ഇടയായി.

വലിപ്പമേറിയ മരങ്ങളിലുള്ള വെള്ളം കെട്ടിനില്‍ക്കുന്ന പൊത്തുകളിലാണ് ഇത്തരം ഞണ്ടുകള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലെ പഴക്കമേറിയ മരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഗവേഷകരിലൊരാളായ കേരള യൂണിവേഴ്‌സിറ്റിയിലെ ഡോ. ബിജുകുമാര്‍ ചൂണ്ടിക്കാട്ടുന്നു. തിരിച്ചറിയപ്പെടാത്ത ഒട്ടേറെ ജീവിവിഭാഗങ്ങള്‍ ഇനിയും പശ്ചിമഘട്ട മേഖലയിലുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍....  (8 minutes ago)

വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്  (19 minutes ago)

മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍  (43 minutes ago)

ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തിനിടെ പാക് പാടിയിലായ ശേഷം രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ...  (1 hour ago)

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ പ്രമോദിനായി തിരച്ചില്‍ തുടരുന്നു....  (1 hour ago)

11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാന്‍ അംഗീകാരങ്ങള്‍ കൂടി  (1 hour ago)

ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി...  (1 hour ago)

കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ  (2 hours ago)

യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍... ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്...  (2 hours ago)

ഇന്ത്യന്‍ ടീം യോഗ്യത സ്വന്തമാക്കി  (2 hours ago)

തുണയായത് പൈലറ്റിന്റെ മനസാന്നിധ്യം....  (2 hours ago)

കാര്‍ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ വഴിയിലുപേക്ഷിച്ച് മുങ്ങി  (9 hours ago)

കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി  (9 hours ago)

വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍  (10 hours ago)

രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍  (10 hours ago)

Malayali Vartha Recommends