മലയാളി താരങ്ങള്‍ കുതിക്കുന്നു; 800 മീറ്ററില്‍ ജിന്സണ് ഫൈനലില്‍
ഏഷ്യന്‍ അത്ലറ്റിക് ചാന്പ്യന്ഷിപ്പില് മലയാളി താരങ്ങളുടെ കുതിപ്പ് തുടരുന്നു. പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം ജിന്സണ് ജോണ്സണ് ഫൈനലില്‍ കടന്നു.
നേരത്തെ, വനിതകളുടെ 800 മീറ്ററില്‍ ഇന്ത്യയുടെ ടിന്റു ലൂക്കയും ഫൈനല്‍ യോഗ്യത നേടിയിരുന്നു. ഹീറ്റ്സില്‍ ടിന്റു ഒന്നാം സ്ഥാനത്തെത്തി.
https://www.facebook.com/Malayalivartha