Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..

സഞ്ചരിക്കുന്ന കേരരക്ഷാ ആശുപത്രി

01 NOVEMBER 2014 12:35 PM IST
മലയാളി വാര്‍ത്ത.

 കേരസംരക്ഷണം ജീവിതവ്രതമായി എടുത്ത തെങ്ങുകയറ്റത്തൊഴിലാളിയാണ്‌ തൃശ്ശൂര്‍ക്കാരനായ തങ്കച്ചന്‍. ഇയാള്‍ അറിയപ്പെടുന്നത്‌ കേരളീയന്‍ തങ്കച്ചന്‍ എന്നാണ്‌. വീടിനോ ഓഫീസിന്‌ മുകളിലോ എത്ര ചാഞ്ഞും ചെരിഞ്ഞും നില്‍ക്കുന്ന തെങ്ങുകളാണെലും അവയെ നിവര്‍ത്തി അപകടസാധ്യത ഒഴിവാക്കുന്ന അധ്വാന ശക്തിയാണ്‌ തങ്കച്ചന്റേത്‌. ചെയിന്‍ ബ്ലോക്ക്‌ ഉപയോഗിച്ച്‌ അപകടം കൂടാതെ തെങ്ങ്‌ നിവര്‍ത്തി കെട്ടിക്കൊടുക്കുകയാണ്‌ തങ്കച്ചന്റെ പ്രധാന ജോലി. എന്നാല്‍ തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ വീട്ടുകാര്‍ നിര്‍ബന്ധച്ചാല്‍ മാത്രം തെങ്ങ്‌ മുറിച്ച്‌ പ്രശ്‌നം പരിഹരിക്കും.

വിത്തുല്‌പാദനം മുതല്‍ വിളവെടുപ്പുവരെ കേരവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും ഏപ്പോള്‍ വേണമെങ്കിലും ആര്‍ക്കും തങ്കച്ചനെ വിളിക്കാവുന്നതാണ്‌. ഓട്ടോയില്‍ത്തന്നെയാണ്‌ പണി സ്ഥലത്തേയ്‌ക്കുളള യാത്ര.  സഞ്ചരിക്കുന്ന തെങ്ങിന്‍ യൂണിവേഴ്‌സിറ്റി എന്നാണ്‌ ഓട്ടോയ്‌ക്ക്‌ പേരിട്ടിരിക്കുന്നത്‌. തെങ്ങുകയറ്റത്തിനുളള ഉപകരണങ്ങള്‍ മുതല്‍ കരിക്കുവരെയുളള തെങ്ങ്‌ ഉല്‍പന്നങ്ങള്‍ വരെ ഓട്ടോയില്‍ റെഡിയാണ്‌. തെങ്ങിന്റെ മുകളിലായാല്‍പോലും ആവശ്യക്കാരുടെ വിവരങ്ങള്‍ തന്റെ ഡയറിയില്‍ കുറിച്ചുവയ്‌ക്കും. പറയുന്ന സമയത്തുതന്നെ ഓട്ടോയില്‍ സ്ഥലത്തെത്തി തെങ്ങ്‌ സംരക്ഷിക്കാനുളള ജോലികള്‍ ചെയ്‌തു കൊടുക്കുകയാണ്‌ പതിവ്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (16 minutes ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (21 minutes ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (47 minutes ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (59 minutes ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (1 hour ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (7 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (7 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (7 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (7 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (7 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (7 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (8 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (8 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (11 hours ago)

Malayali Vartha Recommends