തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

കേരളത്തിൽ വരും മണിക്കൂറുകളിൽ അന്തരീക്ഷം ആകെ മാറും! പെയ്യാൻ പോകുന്നത് വെറുമൊരു മഴയല്ല, മിനിറ്റുകൾക്കുള്ളിൽ റോഡുകളെ പുഴയാക്കാൻ ശേഷിയുള്ള 'മിന്നൽ പ്രളയ' സാധ്യതയാണ് തെക്കൻ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























