Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..

സ്വര്‍ഗ്ഗീയ ഫലമായ പുതിയ ആപ്പിള്‍

05 NOVEMBER 2014 10:12 AM IST
മലയാളി വാര്‍ത്ത.

സ്വിസ്സ് ഫ്രൂട്ട് കമ്പനിയായ ലുബേര ഒടുവില്‍ സ്വര്‍ഗത്തിലെ ആപ്പിള്‍ കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും നല്ല ആപ്പിളാണ് തങ്ങള്‍ പുതുതായി വികസിപ്പിച്ചിരിപ്പിക്കുന്നതെന്നാണ് ലുബേര പറയുന്നത്.

ആപ്പിള്‍ കഴിക്കുമ്പോള്‍ വായ്ക്കകത്ത് നുരഞ്ഞു പൊന്തും എന്നതാണ് ലുബേരയുടെ പുതിയ ആപ്പിളിന്റെ പ്രത്യേകത. ഒരു ആപ്പിള്‍ കഴിച്ചാല്‍ ഒരു എനര്‍ജി ഡ്രിങ്ക് കുടിച്ചതു പോലെയാകും അനുഭവപ്പെടുക. \'പാരഡൈസ് സ്പാര്‍ക്ക്ലൂങ് ആപ്പിള്‍\' എന്നാണ് തങ്ങളുടെ പുതിയ ബ്രീഡിനെ കമ്പനി വിശേഷിപ്പിക്കുന്നത്.റെസ-പിരോറ്റെ എന്നീ ഇനങ്ങളുടെ ക്രോസ് ബ്രീഡിലൂടെയാണ് \'സ്വര്‍ഗീയ ആപ്പിള്‍\' വികസിപ്പിച്ചിരിക്കുന്നത്. ഏറെ കാലത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് നുരയുന്ന ആപ്പിള്‍ വികസിപ്പിക്കാനായത്.

ആപ്പിളിന് മൃദുവായ മാംസ്യ ഭാഗമാണ് ഉള്ളതെങ്കിലും ഇതിലെ സെല്ലുകള്‍ വലുപ്പമേറിയതായതിനാല്‍ വളരെ ക്രിസ്പിയായി അനുഭവപ്പെടും. ഈ സെല്ലുകള്‍ ധാരാളമായി ദ്രവങ്ങളും ഷുഗറും പുറത്തുവിടുന്നതിനാലാണ് നുരഞ്ഞു പൊന്തുന്നത്.
വ്യത്യസ്ത വലുപ്പത്തിലുള്ള ആപ്പിളുകള്‍ ഒരേ വൃക്ഷത്തില്‍ തന്നെ ഉണ്ടാകുമെന്നതാണ് ഈ ബ്രീഡിന്റെ മറ്റൊരു പ്രത്യേകത. ഒരൊറ്റ വൃക്ഷത്തില്‍ തന്നെ വളരെ വലുതും സാധാരണ വലുപ്പമുള്ളതുമായ ആപ്പിളുകള്‍ ഉണ്ടാകും. പഴങ്ങളുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും. വര്‍ഷത്തില്‍ 3-4 തവണ വരെ ഈ ആപ്പിളിന്റെ വിളവെടുക്കാനുമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (12 minutes ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (17 minutes ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (43 minutes ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (55 minutes ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (1 hour ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (6 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (7 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (7 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (7 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (7 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (7 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (8 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (8 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (11 hours ago)

Malayali Vartha Recommends