Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ബോറോണിന്റെ അഭാവം വിളകളില്‍ വിവിധ പ്രശ്‌നങ്ങളുണ്ടാക്കുന്നു

11 MAY 2015 08:43 AM IST
മലയാളി വാര്‍ത്ത.

വാഴയില വിടര്‍ന്നു വരുന്നതിന് കാലതാമസം, വിടര്‍ന്നാത്തന്നെ ഇല ചുരുണ്ട് വികൃതം, ഒപ്പം പെട്ടെന്നുതന്നെ മുറിഞ്ഞുപോകുന്ന അവസ്ഥയും. എല്ലാം ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ അഭാവ ലക്ഷണങ്ങളാണ്.പലപ്പോഴും കീടരോഗബാധയെന്ന് സംശയം ജനിപ്പിക്കുകയും നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് പ്രശ്‌നത്തിന്റെ ആക്കം കൂട്ടുന്നു.
ബോറോണിന്റെ അഭാവം വിളകളില്‍ വിവിധ തരത്തിലാണ് കാണുക. പച്ചക്കറികളില്‍ മഞ്ഞ നിറത്തിലുള്ള പാടുകള്‍ ഇലകളില്‍ പ്രത്യക്ഷപ്പെടും. ഇലഞരമ്പുകള്‍ അടുത്തടുത്തായി തടിച്ചുവരുന്നു. ഇലയുടെ അറ്റം തവിട്ടുനിറമായി കരിഞ്ഞ് ഒടിഞ്ഞു പോകും. പച്ചക്കറിയിലും വാഴയിലും അഭാവം രൂക്ഷമാകുമ്പോള്‍ വളര്‍ച്ച നിലയ്ക്കും. വാഴക്കുലയുടെ തലഭാഗം പുറത്തുവരികയും ബാക്കി ഭാഗം തടയ്ക്കുള്ളില്‍ കുടുങ്ങിയതു പോലെയും കാണുന്നുണ്ടെങ്കില്‍ മണ്ണില്‍ ബോറോണില്ലെന്ന് ഉറപ്പാക്കാം. വാഴപ്പഴത്തില്‍ കല്ലിപ്പുണ്ടാകുന്നതും ബോറോണിന്റെ കുറവു തന്നെ.
നെല്ലില്‍ സാധാരണഗതിയിലുള്ള ഉയരമില്ലാത്ത ഇലകളുടെ അറ്റം ഉണങ്ങി ചുരുളുന്നതും ബോറോണിന്റെ അഭാവ സൂചികയാണ്. കതിര്‍ വരാത്തതും തിങ്ങിനിറയാത്ത നെന്മണികളും ബോറോണില്ലാത്തതിന്റെ ഓര്‍മപ്പെടുത്തലാണ്. തങ്ങിലും കമുകിലും നാമ്പോലയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ബോറോണിന്റെ അഭാവ ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുക. നാമ്പോലയുടെ വളര്‍ച്ചയെ ബാധിച്ച് ഓലക്കാലുകള്‍ വേര്‍പെടാതെ വിശറിയുടെ രൂപത്തില്‍ കാണപ്പെടും. പൂങ്കുലകള്‍ കരിഞ്ഞുണങ്ങുന്നതും മച്ചിങ്ങാ കൊഴിച്ചിലും പേടുതേങ്ങ ഉണ്ടാകുന്നതും വിള്ളലോടു കൂടിയ അടക്കയും ബോറോണിന്റെ അപര്യാപ്തതാ ലക്ഷണങ്ങളാണ്.
കോശ നിര്‍മാണത്തിനും കോശഭിത്തിയുടെ ഉറപ്പിനും പരാഗതന്തുക്കളുടെ ജീവനത്തിനും പ്രകാശ സംശ്ലേഷണത്തിലൂടെ ഉത്പാദിപ്പിച്ച അന്നജം ചെടിയില്‍ നീക്കം ചെയ്യുന്നതിനുമെല്ലാം ബോറോണ്‍ കൂടിയേ തീരൂ. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ആവശ്യമുള്ളൂവെങ്കിലും ബോറോണ്‍ വിളകളുടെ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും അത്യാവശ്യമാണ്. കേരളത്തിലെ മണ്ണില്‍ ഇന്ന് ബോറോണിന്റെ അളവ് പൂജ്യമാണെന്നത് നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്ന ഉത്പാദനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (1 hour ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (4 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (4 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (6 hours ago)

Malayali Vartha Recommends