Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

മാലിന്യവിനിയോഗത്തിന് മത്സ്യം

14 MAY 2015 08:05 AM IST
മലയാളി വാര്‍ത്ത.

ജൈവ മാലിന്യങ്ങള്‍ ഉല്‍കൃഷ്ടമായ ഉത്പന്നങ്ങളാക്കാവുന്ന സംരംഭമാണ് മത്സ്യക്കൃഷി. ജൈവ വസ്തുക്കള്‍ ചീഞ്ഞളിഞ്ഞുണ്ടാകുന്ന സൂക്ഷ്മ സസ്യങ്ങളും ചെറുപ്രാണികളും ആണ് മത്സ്യങ്ങളുടെ മുഖ്യ ആഹാരം. ജൈവ വസ്തുക്കള്‍ ജീര്‍ണിക്കുമ്പോള്‍ വെള്ളത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന പ്രാണവായു കുറയും എന്നതുകൊണ്ട്് വളരെ നിശ്ചിതമായ സാന്ദ്രതയില്‍ മാത്രമെ വളര്‍ത്തു മത്സ്യങ്ങളെ സംഭരിച്ച് വളര്‍ത്തിയെടുക്കാനും കഴിയൂ. കുളത്തില്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന സൂക്ഷ്മജീവികളെ അരിച്ചെടുത്തു ഭക്ഷണം ആക്കുന്ന മത്സ്യ ഇനങ്ങളാണ് മിക്കതും എന്നതുകൊണ്ട്് വലിയ വിസ്തൃതിയുള്ള കുളങ്ങള്‍ തന്നെ വേണം ഇത്തരത്തിലുള്ള കൃഷിക്ക്.
അനുയോജ്യ മീനിനങ്ങള്‍
ജൈവമാലിന്യങ്ങളും അടുക്കള മാലിന്യങ്ങളും മറ്റും നേരിട്ട് ഭക്ഷണമാക്കുന്ന മത്സ്യ ഇനങ്ങള്‍ ഉണ്ട് ; പ്രാണവായുവിന്റെ തോത് വെള്ളത്തില്‍ തീരെ കുറഞ്ഞിരുന്നാല്‍ പോലും അതിനെ അതിജീവിച്ച് വളരാന്‍ കഴിയുന്ന മത്സ്യഇനങ്ങള്‍. വെള്ളത്തിലെ വിലയിത പ്രാണവായുവിനെക്കാള്‍ അന്തരീക്ഷത്തിലെ വായു തന്നെ നേരിട്ട് സ്വീകരിക്കാന്‍ കഴിവുള്ള മത്സ്യങ്ങളാണ് അവ. അതുകൊണ്ടു തന്നെ ഉയര്‍ന്ന സാന്ദ്രതയില്‍ ചെറിയ ടാങ്കുകളിലും മറ്റും ഇവയെ വളര്‍ത്തിയെടുക്കാന്‍ കഴിയും. സസ്യജന്യവും മത്സ്യ-മാംസാദികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ നേരിട്ട് ആഹരിക്കുന്നതുമായ മത്സ്യങ്ങളാണിവ. മാലിന്യ നിര്‍മാര്‍ജനത്തിനും വിനിയോഗത്തിനും ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാവുന്ന ഇത്തരം മത്സ്യങ്ങള്‍ ടാങ്ക് ഫിഷ് ഫാമിംഗിന് യോജിച്ച മത്സ്യ ഇനങ്ങള്‍ ആണ്.

നാടനും-മറുനാടനും

പരമ്പരാഗതമായിത്തന്നെ നമ്മുടെ നാട്ടില്‍ ലഭ്യമായ കാരി, കൂരി ഇനത്തിലുള്ള മത്സ്യങ്ങളും എന്നാല്‍ അവയെക്കാള്‍ വേഗത്തില്‍ വളര്‍ച്ച നേടുന്ന മലേഷ്യന്‍ കൂരി, പംഗാസിയസ്, തിലാപിയ തുടങ്ങിയ മത്സ്യ ഇനങ്ങളും ടാങ്ക് മത്സ്യകൃഷിക്ക് ഏറ്റവും യോജിച്ചതാണ്. നമ്മുടെ തനത് മത്സ്യങ്ങളായ മഞ്ഞക്കൂരി, വഴക്കൂരി തുടങ്ങിയ മത്സ്യങ്ങളും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും യോജിച്ച മത്സ്യ ഇനങ്ങള്‍തന്നെ. ജൈവ മാലിന്യങ്ങള്‍ നേരിട്ട് ഭക്ഷണമാക്കുന്നതും ഉയര്‍ന്ന സാന്ദ്രതയില്‍ വളര്‍ത്താന്‍ കഴിയുന്നതുമായ മീനിനങ്ങളാണ് ഇവയൊക്കെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (7 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (7 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (7 hours ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (8 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (8 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (11 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (11 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (11 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (12 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (12 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (12 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (12 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (12 hours ago)

Malayali Vartha Recommends