Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..


സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

വ്യത്യസ്തതയാര്‍ന്ന തണ്ണിമത്തന് വില ആറായിരത്തിലധികം

04 JULY 2015 10:24 AM IST
മലയാളി വാര്‍ത്ത.

ഒരു തണ്ണിമത്തന്റെ വില ആറായിരം എന്നു കേട്ടപ്പോള്‍ ഞെട്ടിപ്പോയോ. പക്ഷെ ടോക്യോയിലെ ജനങ്ങല്‍ക്ക് ഇതൊരു പ്രശ്‌നമേയല്ല. എത്ര വില കൊടുത്തും അവര്‍ വാങ്ങും. പച്ച നിറത്തിലുള്ള ഹൃദയം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന മട്ടിലാണ് ഗ്രീഷ്മകാലത്ത് ടോക്യോയിലെ പഴക്കടകളില്‍ തണ്ണിമത്തന്‍ തലയയുയര്‍ത്തിയിരിക്കുന്നത്. ഹൃദയാകൃതിയിലെ തണ്ണിമത്തന്‍ മാത്രമല്ല ത്രികോണാകൃതി, ചതുരാകൃതി ഇങ്ങനെ പല ആകൃതിയിലുള്ള തണ്ണിമത്തനുകളാണ് വില്‍പനക്കായി അവിടെ നിരത്തി വെച്ചിരിക്കുന്നത്.
ഇതിന്റെ രുചി ഓര്‍ത്തിട്ടല്ലെ അവര്‍ വാങ്ങുന്നത്, നല്ല ഒരു അലങ്കാരവസ്തുവായാണ് നാട്ടുകാര്‍ തണ്ണിമത്തനെ കാണുന്നത്. വിശേഷവേളകളില്‍ സമ്മാനമായി നല്‍കാനും സ്വീകരണമുറി അലങ്കരിക്കാനുമെല്ലാം അവര്‍ തണ്ണിമത്തനുകളാണുപയോഗിക്കുന്നത്. ഒരു കുഞ്ഞിന്റെ തലയുടെ അത്രയും വലിപ്പമുള്ള ചതുരാകൃതിയിലുള്ള തണ്ണിമത്തന്റെ വില 6699 രൂപയാണ്.
വിലകൂടുന്തോറും വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷമാണ് എന്തെന്നാല്‍ ജപ്പാനിലെ പ്രാദേശിക ആചാരമനുസരിച്ച് വിശേഷാവസരങ്ങളില്‍ വിലകൂടിയ പഴവര്‍ഗങ്ങള്‍ പരസ്പരം സമ്മാനിക്കുന്നതിന് പതിവാണ്.

ഈ തണ്ണിമത്തന്റെ സവിശേഷ രൂപത്തെക്കുറിച്ചുള്ള രഹസ്യവും അവര്‍ വിശദമാക്കി. തണ്ണിമത്തന്‍ കിളിര്‍ത്തു തുടങ്ങുമ്പോള്‍ തന്നെ ആവശ്യമുള്ള രൂപങ്ങളുടെ കണ്ടെയ്‌നറുകള്‍ക്കുള്ളിലായി തണ്ണിമത്തന് വളരാന്‍ സാഹചര്യമൊരുക്കും. അത് പാകമാകുമ്പോള്‍ കൗതുകമുളര്‍ത്തുന്ന രൂപങ്ങളില്‍ തന്നെ ലഭിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് യുവതി  (18 minutes ago)

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്  (32 minutes ago)

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (57 minutes ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (2 hours ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (2 hours ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (2 hours ago)

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി  (2 hours ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും  (3 hours ago)

സതീശൻ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം.  (3 hours ago)

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..  (3 hours ago)

M R Ajith kumar ഉടന്‍ സസ്‌പെന്‍ഷനില്‍ തീരുമാനം;  (3 hours ago)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...  (3 hours ago)

കാലവര്‍ഷം അതിദുര്‍ബലമാകുന്നു; കൃഷിയും കുടിവെള്ളവും വന്‍പ്രതിസന്ധിയിലേക്ക്; വൈദ്യുതി ഉപഭോഗവും വര്‍ധിക്കുന്നു  (3 hours ago)

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും...  (4 hours ago)

Malayali Vartha Recommends