Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

പപ്പായയിലെ പുതിയ ഇനമായ റെഡ് ലേഡി

29 JULY 2015 11:07 AM IST
മലയാളി വാര്‍ത്ത.

സുസ്ഥിര പച്ചക്കറിവിളകളില്‍ ഗണനീയ സ്ഥാനമാണ് പപ്പായക്കുള്ളത്. അടുക്കളത്തോട്ടങ്ങളില്‍ പപ്പായ കൃഷിചെയ്യാം. വിദേശരാജ്യങ്ങളിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളമായി കൃഷിചെയ്യുന്ന ഒരിനമാണ് റെഡ് ലേഡി. റെഡ് ലേഡിയില്‍ത്തന്നെ മെക്‌സിക്കന്‍, ഹവാലിയന്‍ എന്നീ രണ്ട് ഇനങ്ങളുണ്ട്. മെക്‌സിക്കന്‍ റെഡ് ലേഡിക്കാണ് കൂടുതല്‍ ഉല്‍പ്പാദനം. വര്‍ഷംമുഴുവന്‍ ഉല്‍പ്പാദനവും സ്വാദിഷ്ടമേറും ഫലവുമാണ് ഈ ഇനത്തിന്റെ പ്രത്യേകത.
നടീലും പരിപാലനവും
നല്ല ജൈവാംശമുള്ള ജലനിര്‍ഗമന സാധ്യതയുള്ള ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം പപ്പായകൃഷിക്ക് തെരഞ്ഞെടുക്കാന്‍.50 ഃ 50 ഃ 50 സെ. മീ. അളവിലും 1.8 മീറ്റര്‍ അകലത്തിലും കുഴികളെടുത്ത് കുഴിയൊന്നിന് 20 കി.ഗ്രാം ഉണക്ക് ചാണകപ്പൊടിയും ഒരു കി.ഗ്രാം വേപ്പിന്‍പിണ്ണാക്കും ഒരു കി.ഗ്രാം എല്ലുപൊടിയും മേല്‍മണ്ണായി കൂട്ടിച്ചേര്‍ത്ത് കുഴി നിറയ്ക്കണം.രണ്ടുമാസം പ്രായമുള്ള തൈകളാണ് നടീലിനായി ഉപയോഗിക്കുന്നത്. ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍- ജൂലൈ, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തൈകള്‍ നടാം. വേനല്‍ക്കാലത്ത് തണലും ജലസേചനവും കൊടുക്കണം. മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലം ആരംഭിക്കുന്നതോടെ ചെടി ഒന്നിന് 2025 കി.ഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം. 90 ഗ്രാം യൂറിയ, 200 ഗ്രാം രാജ്‌ഫോസ്, 130 ഗ്രാം എംഒപി എന്നീ രാസവളങ്ങള്‍ രണ്ടുമാസങ്ങള്‍ ഇടവിട്ട് ചേര്‍ത്തുകൊടുക്കണം. ചെടിക്കുചുറ്റും തടമെടുത്താണ് ജൈവവള ങ്ങളും രാസവളങ്ങളും ചേര്‍ത്തുകൊടുക്കേണ്ടത്.

ചെടിയുടെ ചുവട്ടില്‍ വളരുന്ന കളകള്‍ നീക്കംചെയ്യണം. മൂന്നുനാല് മാസത്തിനകം ചെടികള്‍ പുഷ്പിക്കാന്‍ തുടങ്ങും. ചെടികള്‍ പുഷ്പിക്കുമ്പോള്‍ മാത്രമേ ആണ്‍പെണ്‍ മരങ്ങള്‍ തിരിച്ചറിയാന്‍ കഴിയു. 10 പെണ്‍മരങ്ങള്‍ക്ക് ഒരു ആണ്‍മരം എന്ന ക്രമത്തില്‍ നിര്‍ത്തി ബാക്കിയുള്ളവ നശിപ്പിക്കണം.ദ്വിലിംഗ പുഷ്പങ്ങളാണ് ചെടിയില്‍ കൂടുതലെങ്കില്‍ ആണ്‍മരത്തിന്റെ ആവശ്യമില്ല. 2030 അടിവരെ ചെടികള്‍ വളരും. ഒരു മരത്തില്‍നിന്ന് 100120 കായവരെ വര്‍ഷത്തില്‍ ലഭിക്കും. മൂന്നുവര്‍ഷംവരെ നല്ല ഉല്‍പ്പാദനം ലഭിക്കും. രോഗങ്ങളും കീടങ്ങളും പൊതുവേ ഈ വിളയില്‍ കുറവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (2 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (11 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

Malayali Vartha Recommends