Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ടെറസില്‍ വളര്‍ത്താന്‍ കുറ്റിവാളരിപ്പയര്‍

31 JULY 2015 11:41 AM IST
മലയാളി വാര്‍ത്ത.

പോഷകസമൃദ്ധമായ പയറിനങ്ങളില്‍പ്പെടുന്ന വാളരിപ്പയറിന്റെ ചെറിയ ഇനമായ കുറ്റിവാളരിപ്പയര്‍ ടെറസിലും മുറ്റവരമ്പിലും വളര്‍ത്താന്‍പറ്റിയ ഇനമാണ്. ചാക്കിലോ ഗ്രോബാഗിലോ വളര്‍ത്താവുന്ന ഈയിനം എല്ലാകാലത്തും കായ തരുന്നു എന്ന പ്രത്യേകതയുമുണ്ട്. സാധാരണ വാളരിപ്പയര്‍ വലിയമരത്തില്‍ കയറുന്നതുമൂലം കായകള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഇതിനില്ല. വേനല്‍ക്കാലത്ത് ഉണങ്ങിനശിച്ചുപോകുന്ന സ്വഭാവവുമില്ല.

പത്ത് സെന്റിമീറ്റര്‍വരെ മാത്രം വലിപ്പമുള്ള കായകള്‍ ഒരു കുലയില്‍ ഒന്നുമാത്രമേ കാണൂ. 25 ഗ്രാം വരെയാണ് കായയുടെ തൂക്കം.പാകിമുളപ്പിച്ച തൈകള്‍വേണം നടാന്‍. തണലില്‍ സ്ഥാപിച്ച കപ്പുകളില്‍ വിത്തുപാകി മുളപ്പിക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് കൂടുതല്‍ കരുത്തോടെ വളരുന്നത്. മണ്ണില്‍ വളര്‍ത്തുമ്പോള്‍ രണ്ടടിവീതം നീളവും വീതിയും ഒരടി ആഴവുമുള്ള കുഴി തയ്യാറാക്കണം. അതില്‍ കരിയിലയും അടിവളവും നിറച്ച് രണ്ടാഴ്ചയ്ക്കുശേഷം തൈ നടാം. മണ്ണും മണലും ചാണകപ്പൊടിയോ കമ്പോസ്‌റ്റോ തുല്യ അനുപാതത്തിലും മിശ്രിതമാക്കി ചാക്കില്‍ നിറയ്ക്കാം. ഒരു ചാക്കില്‍ ഒന്നെന്ന തോതില്‍ തൈ വളര്‍ത്താം. ടെറസിലോ മുറ്റവരമ്പിലോ വരിവരിയായി ചാക്കുകള്‍ വെച്ച് വളര്‍ത്തിയാല്‍ അലങ്കാരമായും ആഹാരമായും ഒരേസമയം ഈ ചെടി ഉപകരിക്കും. നാരുകളും മാംസ്യവും ധാരാളമടങ്ങിയ ഈ പച്ചക്കറിയിനം തോരനും കറിയും തയ്യാറാക്കുന്നതിന് ഉചിതമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (2 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (11 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

Malayali Vartha Recommends