Widgets Magazine
28
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊറോണക്ക് പിന്നാലെ വരുന്നൂ ലാസ്സ പനി....ഇത് എബോള കുടുംബത്തിലെ വൈറസ്


മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം


തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് പുരുഷന്‍മാരുടെ പ്രവാഹം, ഒറ്റയ്ക്കും കൂട്ടായും വരുന്ന അപരിചിതരായവരുടെ പോക്കും വരവും പന്തിയല്ലെന്നു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു!! ഷകീലയുടെ വീട്ടിലേക്ക് പറന്നെത്തിയ പോലീസുകാർ ഞെട്ടിയത് ആ കാഴ്ച്ചയിൽ.. പൊൻകുന്നത്ത് സംഭവിച്ചത്....


അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...വിമാനത്തിൽ 83 യാത്രക്കാർ ഉണ്ടായിരുന്നു


വീണ്ടും ഗേ ദമ്ബതികളായ സോനുവും നികേഷും രംഗത്ത്...സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

വരണ്ട പ്രദേശങ്ങളില്‍ ഡ്രൈഫാമിങ്ങ്‌

27 JULY 2013 05:02 AM IST
മലയാളി വാര്‍ത്ത.

വെള്ളം ആവുന്നത്ര കുറച്ച്‌ ഉപയോഗിച്ച്‌ വിളകള്‍ വളര്‍ത്തി എടുക്കുന്ന രീതിയെയാണ്‌ ഡ്രൈ ഫാമിങ്ങ്‌ എന്നു പറയുന്നത്‌.
ലഭ്യമായ ഈര്‍പ്പത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ്‌ ഇതിലെ പ്രധാന തത്വം. മഴയുടെ അളവ്‌ കുറവായ പ്രദേശങ്ങളില്‍ കൃഷിയ്‌ക്കാണ്‌ ഡ്രൈ ഫാമിങ്ങ്‌ രീതി ഏറെ യോജിക്കുന്നത്‌. മഴ വെള്ളം ഒഴുകുപ്പോകുന്നത്‌ തടയുക, വെള്ളത്തിന്റെ ബാഷ്‌പീകരണം ഒഴിവാക്കുക എന്നിവയാണ്‌ പ്രധാനമായും ഡ്രൈഫാമിങ്ങില്‍ ചെയ്യുന്നത്‌. വാര്‍ഷിക വര്‍ഷപാതത്തിന്റെ തോത്‌ 20 ഇഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ വരണ്ടപ്രദേശം എന്ന വിഭാഗത്തില്‍പ്പെടുത്തി വേര്‍തിരിച്ചിട്ടുണ്ട്‌. ഇത്തരം പ്രദേശങ്ങളില്‍ വിജയകരമായ വിളയുല്‌പാദനത്തിന്‌ വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ട്‌.

അമേരിക്കയിലെ സമതല പ്രദേശങ്ങളില്‍ വിജയകരമായി പരീക്ഷിച്ചതോടെയാണ്‌ ഡ്രൈ ഫാമിങ്ങ്‌ എന്ന ആശയത്തിന്‌ ജന പിന്തുണ കൂടിയത്‌. ഗോതമ്പു കൃഷിയാലാണ്‌ ഇത്‌ ആദ്യമായി പരീക്ഷിച്ചത്‌. മണ്ണിലെ ഈര്‍പ്പത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ പൊടി ഇട്ടുകൊണ്ട്‌ ഒരു മേല്‍ ആവരണം ഉണ്ടാക്കുകയാണ്‌ ചെയ്‌തത്‌. ഡ്രൈ ഫാമിങ്ങിനായി തെരഞ്ഞെടുക്കുന്ന വിളകള്‍ വരള്‍ച്ചയെ അതിജീവിക്കുവാന്‍ കെല്‍പ്പുള്ളവ ആയിരിക്കണം. ഇത്തരത്തിലെ ഒരു സസ്യമാണ്‌ ചോളം.

ഡ്രൈ ഫാമിങ്ങില്‍, മഴയ്‌ക്കു മുമ്പായി മണ്ണ്‌ നന്നായി ഉഴുതുമറിക്കും. മഴക്കാലത്ത്‌ കൂടുതല്‍ വെളളം മണ്ണില്‍ സംഭരിക്കുന്നതിനു വേണ്ടിയാണത്‌. ഇത്‌ കൂടുതല്‍ വേരോട്ടത്തിനും സഹായമാകും. വിത്തുകള്‍ കുറച്ച്‌ ആഴത്തിലാണ്‌ പാകേണ്ടത്‌. കൃഷിയിടത്തെ തട്ടുകളായി തിരിക്കുന്നതും ഡ്രൈ ഫാമിങ്ങിലെ ഒരു രീതിയാണ്‌. കോണ്‍ടൂര്‍ പ്ലൗവിങ്ങ്‌ എന്നു പറയുന്ന ഈ രീതിയില്‍ വെള്ളത്തിന്റെ ഗതിനിയന്ത്രണമാണ്‌ ലക്ഷ്യമിടുന്നത്‌. സമ്മര്‍ ഫാലോ ടെക്‌നിക്‌ ഉപയോഗിച്ചും ഈര്‍പ്പ സംരക്ഷണം നടപ്പാക്കാം. കൃഷിയിടത്തില്‍ ഒരു കൃഷിയും ചെയ്യാതെ, ഒരു മുഴുവന്‍ സീസണില്‍ നിലനിര്‍ത്തിയിട്ട്‌, അക്കാലത്ത്‌ മണ്ണില്‍ സംഭരിക്കപ്പെടുന്ന ഈര്‍പ്പത്തേയും, പോഷകങ്ങളേയും അടുത്ത സീസണിലെ കൃഷിയ്‌ക്കായി ഉപയോഗിക്കുന്ന രീതിയാണത്‌. ഇപ്രകാരം വിവിധ ടെക്‌നിക്കുകളാണ്‌ ഡ്രൈ ഫാമിങ്ങിലുള്ളത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കടയില്‍ സ്വന്തം ഭൂമിയില്‍നിന്നു മണ്ണുകടത്തുന്നതു തടഞ്ഞ സംഗീതെന്ന യുവാവിനെ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിലെ ആറുപേര്‍ കൂടി അറസ്റ്റില്‍  (9 minutes ago)

കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍  (22 minutes ago)

 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും' 2012-ലെ ആ ട്വീറ്റിനു പിന്നിലെ സത്യമെന്ത്  (24 minutes ago)

കേരള പോലീസ് ഇനി വേറെ ലെവലിലേക്ക്.... വീടുകളിലും സ്ഥാപനങ്ങളിലും കള്ളന്‍ കയറിയാലുടന്‍ പോലീസ് ഇനി വിവരം ഉടനറിയും  (27 minutes ago)

കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍  (36 minutes ago)

ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരത.... സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന അമ്മയുടെ വാക്കുകള്‍...  (55 minutes ago)

ചൈനയിലെ കൊറോണ ബാധിത മേഖലകളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി രംഗത്ത്....  (1 hour ago)

ജമ്മു കാശ്മീരില്‍ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.. ഒരു ഭീകരനെ സേന വധിച്ചു  (1 hour ago)

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല... പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് വിലയിരുത്ത  (1 hour ago)

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മുട്ടന്‍ പണികിട്ടി  (10 hours ago)

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി  (11 hours ago)

മാസ്‌ക് ധരിച്ച് ഫഹദും നസ്രിയയും... കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്ന് ആരാധകര്‍?  (12 hours ago)

കൊറോണ വൈറസ് ഭീതിയില്‍ ചൈന... ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്  (13 hours ago)

കൊറോണാ വൈറസ് ഭീഷണിയുള്ളതിനാള്‍ ദലൈ ലാമയുടെ കൊട്ടാരം ഇന്നു മുതല്‍ അടച്ചിടും  (13 hours ago)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍  (13 hours ago)

Malayali Vartha Recommends