Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

ജൈവ കീടനാശിനികള്‍

01 AUGUST 2013 06:08 AM IST
മലയാളി വാര്‍ത്ത.

കാര്‍ഷികമേഖലയിലെ ഒഴിവാക്കാനാവാത്ത ഒന്നായ കീടനാശിനികള്‍, പക്ഷേ ചെലവേറിയതുമാണ്‌. ഇവയെ മാറ്റിനിര്‍ത്താനാവാത്ത വിധം പ്രാധാന്യം ഇന്ന്‌ ഇവയ്‌ക്കുണ്ടെങ്കിലും, അവയെകൊണ്ടുണ്ടാകുന്ന ദോഷങ്ങളും ചെറുതല്ല. ഇവ രാസവസ്‌തുക്കളായതിനാല്‍ ഇവയുടെ അനിയന്ത്രിതമായ ഉപയോഗം മിത്രകീടങ്ങള്‍ നശിക്കുന്നതിനും, പരിസരമലിനീകരണത്തിനും, കാര്‍ഷികവിള സസ്യങ്ങള്‍ക്ക്‌ കീടനാശിനികള്‍ക്കെതിരെ പ്രതിരോധ ശക്തി ആര്‍ജ്ജിക്കുന്നതിനും ഒക്കെ കാരണമാകുന്നു. ഇതുകൂടാതെ വിളവുകളില്‍ അവശിഷ്‌ട വിഷം തങ്ങി നില്‍ക്കുന്നതിനും, അപ്രധാനകീടങ്ങള്‍ പ്രധാന കീടങ്ങളുമായി മാറുന്നതിനും ഇടയാകുന്നു. സസ്യങ്ങള്‍ക്കു മാത്രമല്ല, മനുഷ്യര്‍ക്കുമുണ്ട്‌ കീടനാശിനികള്‍ മൂലമുള്ള ദോഷങ്ങള്‍. ഓരോ ഇന്ത്യാക്കാരനും ദിവസേന 0.2664 മില്ലീഗ്രാം കീടനാശിനി ദിവസേന ഭക്ഷിക്കുന്നു എന്നാണ്‌ ലക്‌നോവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫൊര്‍ ടോക്‌സിക്കോളജിയിലെ ഒരു പഠനം തെളിയിക്കുന്നത്‌. ക്യാന്‍സര്‍, ത്വക്‌ രോഗങ്ങള്‍, ഉദരരോഗങ്ങള്‍, അലര്‍ജി തുടങ്ങിയ പല രോഗങ്ങളും ഇതു കാരണമാകുന്നുണ്ട്‌ എന്നു തെളിഞ്ഞിട്ടുണ്ട്‌.

കീടരോഗനിയന്ത്രണത്തിന്‌ രാസകീടനാശിനികളോ അല്ലെങ്കില്‍ കുമിള്‍നാശിനികളോ ഉപയോഗിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല എന്നു പൊതുവെ കര്‍ഷകര്‍ക്കിടയില്‍ ഒരു ധാരണയുണ്ട്‌.എന്നാല്‍ കീടബാധ ആരംഭിക്കുന്ന സമയത്തു തന്നെ, ശരിയായ അളവില്‍ ജൈവകീടനാശിനികള്‍ പ്രയോഗിച്ചാല്‍, അവയും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പല സസ്യങ്ങള്‍ക്കുള്ളില്‍ ത്തന്നെ കീടനശീകരണശേഷിയുള്ള പദാര്‍ത്ഥങ്ങളുണ്ട്‌. ഇത്തരം സസ്യങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌ ആര്യവേപ്പ്‌, മലവേപ്പ്‌, പുകയില, വയമ്പ്‌, ആടലോടകം, കരിനൊച്ചി, കടലാവണക്ക്‌, പാണല്‍, നാറ്റപൂച്ചെടി, ജമന്തി, ചെമ്പകം, ലന്താന, തുളസി, രാമച്ചം, മേരിഗോള്‍ഡ്‌, ഇഞ്ചിപ്പുല്ല്‌, വെളുത്തുള്ളി, ജീരകം, ഉലുവ, കുരുമുളക്‌, മഞ്ഞള്‍, മുരിങ്ങ, പൊങ്ങന്‍, ബൊഗേന്‍വില്ല, ചെത്തി, കീഴാര്‍നെല്ലി, കലോട്രോപിസ്‌(എരുക്ക്‌), തുമ്പ, പച്ചമുളക്‌, തുടങ്ങിയവ. ഫലപ്രദമായതും ചെലവു കുറഞ്ഞതുമായ ഇത്തരം ജൈവ കീടനാശിനികള്‍ ഉപയോഗിച്ച്‌ ആരോഗ്യകരമായി കൃഷി ചെയ്യാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (14 minutes ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (8 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (8 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (8 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (8 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (8 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (9 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (9 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (9 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (9 hours ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (10 hours ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (10 hours ago)

പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്  (10 hours ago)

ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ  (10 hours ago)

Malayali Vartha Recommends