Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

റൈസ്‌ ട്രാന്‍സ്‌പ്ലാന്റര്‍

03 SEPTEMBER 2013 04:55 AM IST
മലയാളി വാര്‍ത്ത.

ഉപയോഗിയ്‌ക്കുവാന്‍ സൗകര്യപ്രദമായതും, വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതുമായ, കൈയ്യൊതുക്കമുള്ള ഒരു ഉപകരണമാണ്‌ റൈസ്‌ ട്രാന്‍സ്‌പ്ലാന്റര്‍. തൈകള്‍ ഇളക്കി നടുന്നതിന്‌ ഉപയോഗിയ്‌ക്കാവുന്ന ഈ ഉപകരണം പ്രിസിഷന്‍ ട്രാന്‍സ്‌പ്ലാനിംഗ്‌ ആണ്‌ നടത്തുന്നത്‌ എന്നതിനാല്‍ അധികലാഭം കര്‍ഷകര്‍ക്ക്‌ നേടികൊടുക്കുന്നു. തൈകള്‍ ഇളക്കി നടുന്നതിന്‌ വേണ്ടിയുളള ഇതിന്റെ ട്രാന്‍സ്‌പ്ലാനിംഗ്‌ ക്ലോ-കള്‍ സ്റ്റെയിന്‍ലെസ്‌ സ്റ്റീലിലുള്ളതാണ്‌.

ട്രാന്‍സ്‌പ്ലാനിംഗ്‌ ക്ലോ-കള്‍ സൂക്ഷ്‌മതയോടെ എടുക്കുന്ന തൈകള്‍ക്ക്‌ കേടുപാടുകള്‍ വരാത്ത രീതിയില്‍ നടീല്‍ പ്രക്രീയ നടത്തുന്നത്‌ ക്ലോ-എക്‌സ്‌ ട്രൂഷന്‍സാണ്‌. തൈ നടീലിന്‌ അനുകൂലമാകും വണ്ണം ഇതിലെ ചില ഘടകങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എത്ര തൈകള്‍ വീതം നടാന്‍ എടുക്കണം, മലമ്പ്രദേശങ്ങളാണെങ്കില്‍ തൈ നടുന്നതിന്‌ എന്ത്‌ ആഴം ഉണ്ടാകണം എന്നിവയൊക്കെ ഇതില്‍ സെറ്റു ചെയ്യാന്‍ സാധിക്കും. വലിച്ചു നീട്ടാവുന്ന വലിയ സീഡ്‌ലിങ്‌ പ്ലാറ്റ്‌ഫോം, മള്‍ട്ടി റിഫ്‌ളക്‌റ്ററോടുകൂടിയ ഹെഡ്‌ലൈറ്റുകള്‍, ദീര്‍ഘനാള്‍ കേടുവരാതെ നില്‍ക്കുമെന്ന ഉറപ്പ്‌, ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയും കാര്യക്ഷമതയും, ശക്തിയേറിയ ഒ.എച്ച്‌.വി ഗാസൊലിന്‍ എഞ്ചിന്‍ എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളില്‍പ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (1 hour ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (2 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (2 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (2 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (2 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (2 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (2 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (3 hours ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (4 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (4 hours ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (7 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (7 hours ago)

Malayali Vartha Recommends