Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

പുലോസന്‍; വേറിട്ട പഴം

09 JULY 2014 12:27 AM IST
മലയാളി വാര്‍ത്ത.

 വിദേശ മലയാളികള്‍വഴി മലേഷ്യയില്‍നിന്ന്‌ കേരളത്തിലെത്തിയ പഴവര്‍ഗ സസ്യമാണ്‌ പുലോസന്‍ അഥവാ സാമ്പിനന്‍ ഡേസിയ. സസ്യകുടുംബത്തില്‍ നെഫീലിയം മ്യൂട്ടബെല്‍ എന്ന ശാസ്‌ത്രനാമത്തില്‍ ഇത്‌ അറിയപ്പെടുന്നു. റംബുട്ടാന്‍ മരത്തിന്റെ ബന്ധുവായ പുലോസന്റെ ഇലകള്‍ ചെറുതാണ്‌. കായ്‌കളില്‍ മുള്ളുകളുമുണ്ടാകും. പഴങ്ങള്‍ക്ക്‌ ഉള്ളിലെ പള്‍പ്പാണ്‌ ഭക്ഷ്യയോഗ്യം.

ഉഷ്‌ണമേഖലാ സസ്യമായ പുലോസന്‍ കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് പൂര്‍ണമായി കൃഷിക്ക്‌ യോജിച്ചതല്ല എന്ന്‌ കര്‍ഷകര്‍ പറയുന്നു. കാരണം ഈ സസ്യത്തിന്‌ വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവില്ല. വേനല്‍ക്കാലത്ത്‌ പുഷ്‌പിക്കുന്ന ഇവയുടെ പൂക്കളും കൊമ്പുകളും ഉണങ്ങി നശിക്കുന്നത്‌ പതിവാണ്‌. ജലാംശമുള്ള മണ്ണില്‍ നില്‍ക്കുന്ന സസ്യങ്ങള്‍ വരള്‍ച്ചയെ അതിജീവിക്കാറുണ്ടെങ്കിലും പതിരുകായ്‌കള്‍ ഉണ്ടാകുന്നത്‌ സ്‌ഥിരമായ പ്രശ്‌നമാണ്‌. ഭൂരിഭാഗം കായ്‌കള്‍ക്കുള്ളിലും മാംസഭാഗം രൂപംകൊള്ളാറില്ല. പത്തനംതിട്ട, റാന്നി മേഖലകളില്‍ ഇത്‌ തോട്ടമടിസ്‌ഥാനത്തില്‍ വളര്‍ത്തിയിരുന്ന കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു.
പൂലോസന്‍ വളര്‍ത്തുന്ന സ്‌ഥലം ജലാംശമുള്ളതായാല്‍ മരങ്ങള്‍ വേനല്‍ക്കാലത്ത്‌ ഉണങ്ങുന്നത്‌ ഒഴിവാക്കാമെന്ന്‌ കര്‍ഷകര്‍ പറയുന്നു. പതിരുകായ്‌ പ്രതിഭാസം ഒഴിവാക്കാന്‍ മഴക്കാലത്ത്‌ പൊട്ടാഷ്‌ അടങ്ങിയ വളങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണം. വാജിണ്യ കൃഷിക്ക്‌ യോജിക്കാത്ത പുലോസന്‍ പഴത്തിനായി വളപ്പില്‍ ഒന്നോ രണ്ടോ സസ്യം മാത്രം നടുകയാണ്‌ അഭികാമ്യം. പുലോസനില്‍ കായ്‌ഫലം കിട്ടാത്ത ആണ്‍മരങ്ങള്‍ ഉള്ളതിനാല്‍ മികച്ച മാതൃവൃക്ഷങ്ങളില്‍നിന്ന്‌ തയ്യാറാക്കിയ ബഡ്‌ തൈകള്‍ നടുക. ഇത്തരം സസ്യങ്ങള്‍ കൃഷിചെയ്ുയമ്പോള്‍ കാര്‍ഷിക വിദഗ്‌ധരുമായി ആലോചിക്കണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (2 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (34 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (40 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (58 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends