Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ജാതി കൃഷി ചെയ്യാം.. ലാഭം കൊയ്യാം

26 JULY 2014 05:08 PM IST
മലയാളി വാര്‍ത്ത.

നട്ടു മൂന്നാം വര്‍ഷം മുതല്‍ വിളവു നല്‍കുന്ന ദീര്‍ഘകാല വിളയായ ജാതിയെ കര്‍ഷകര്‍ ഇന്ന്‌ കൂടുതലായി ഇഷ്‌ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. ആരോഗ്യമുള്ള, പ്രായപൂര്‍ത്തിയായ ഒരു ജാതിമരത്തില്‍ നിന്നും മൂവായിരം ജാതിക്കായ്‌കള്‍ ഒരു വര്‍ഷം ലഭിക്കുക എന്നത്‌ കുറഞ്ഞൊരു കാര്യമല്ല. കായ്‌ ക്കും, പത്രിക്കും വിലയിട്ട്‌ തൊണ്ട്‌ തള്ളിയാലും കായൊന്നിന്‌ ശരാശരി വില അഞ്ചുരൂപയില്‍ താഴില്ല. ഇത്‌ കര്‍ഷകര്‍ അറിവില്‍ നിന്നും പറയുന്നതാണ്‌. അങ്ങനെയെങ്കില്‍ ഒരു മരത്തില്‍ നിന്നും ശരാശരി വാര്‍ഷികവരുമാനം പതിനയ്യായിരം കവിയും.
ഇതെല്ലാ മരത്തിന്റെയും കഥയല്ല. മരം ലക്ഷണമൊത്തതും ശരിയായ വര്‍ഗഗുണങ്ങള്‍ ഉള്ളതുമാകണം. എങ്കിലേ സംഗതി സുഖകരമാകൂ.
നന്നായി നന ആവശ്യമുള്ള വിളയായതിനാല്‍ ജലലഭ്യത ഉറപ്പുവരുത്തണം. 30 ശതമാനം തണല്‍ ഇഷ്‌ടപ്പെടുന്ന പ്രകൃതമാണ്‌ ജാതിക്കുള്ളത്‌. അതിനാല്‍ തെങ്ങിന്‌ മികച്ച ഇടവിളയായി ജാതിയെ കൂട്ടുകയുമാകാം. മരങ്ങള്‍ തമ്മില്‍ 20 മുതല്‍ 25 അടിവരെ അകലം നല്‍കണം. 4 അടി സമചതുരം കുഴിയെടുത്ത്‌ കുഴിക്ക്‌ വശങ്ങളില്‍ തൊണ്ടിന്‍ കഷണങ്ങള്‍ കീറിയടുക്കും. തുടര്‍ന്ന്‌ ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റ്‌, ചാണകപ്പൊടി, ആട്ടിന്‍കാഷ്‌ടം പൊടിച്ചത്‌-ഇവയില്‍ ഒന്ന്‌, ഒരു കിലോ എല്ലുപൊടി എന്നിവ അടിവളമായി നല്‍കി തൈകള്‍ നടുക.
ചെടിയുടെ ബഡ്ഡു മുട്ട്‌ മണ്ണിന്‌ മുകളില്‍ വരുന്നതിന്‌ ശ്രദ്ധിക്കണം. രാസവളം പൂര്‍ണമായും ഒഴിവാക്കണം. ഇരൂന്നൂറ്‌ വര്‍ഷത്തിലധികം ആദായം ലഭിക്കേണ്ടുന്ന ജാതിമരത്തിന്റെ ആയുസിനെ രാസവളത്തിന്റെ ഉപയോഗം ബാധിക്കാനിടയുണ്ടെന്നതാണ്‌ കാരണം. വാഴ, തീറ്റപ്പുല്ല്‌ എന്നിവ മികച്ച ഇടവിളകളായി ജാതിക്കിണങ്ങും. മൂന്നാം വര്‍ഷം മുതല്‍ സ്ഥിരമായ ആദായം, തലമുറകള്‍ നീളുന്ന ആയുര്‍ദൈഘ്യം എന്നിവ ജാതിമരത്തെ കര്‍ഷകന്‌ പ്രിയമുള്ളതാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (9 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (13 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (19 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (31 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (1 hour ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (1 hour ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (2 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (2 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (2 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (3 hours ago)

Malayali Vartha Recommends