Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..

ഓണപൂക്കളങ്ങളില്‍ ഐശ്വര്യവും അഴകുമായിരുന്ന കണ്ണാന്തളിപൂക്കള്‍

05 SEPTEMBER 2014 11:48 AM IST
മലയാളി വാര്‍ത്ത.

ഒരുകാലത്ത്‌ ഓണപൂക്കളങ്ങളില്‍ ഐശ്വര്യവും അഴകുമായിരുന്ന കണ്ണാന്തളിപൂക്കള്‍ വിസ്‌മയമായി. പണ്ട്‌ കണ്ണാന്തളി പൂക്കള്‍ തേടിയായിരുന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും യാത്ര. കണ്ണാന്തളി പൂക്കള്‍ യഥേഷ്‌ടം കണ്ടുവന്നിരുന്നതിനാല്‍ കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂരില്‍ കണ്ണാന്തളകുന്ന്‌ എന്ന പേരിലൊരു ഗ്രാമംതന്നെ നിലവിലുണ്ട്‌. മൊട്ടകുന്നുകളിലാണ്‌ സാധാരണ ഇത്തരം പൂക്കള്‍ വളര്‍ന്നിരുന്നത്‌. കാലാന്തരത്തില്‍ വേരറ്റതോടെ ഇവ പഴമനസുകളില്‍ ഓര്‍മ്മമാത്രമായി. പുതുതലമുറക്ക്‌ ഇത്‌ അന്യമാവുകയും ചെയ്‌തു. മറ്റു പൂക്കളേക്കാള്‍ കണ്ണാന്തളിക്ക്‌ പ്രത്യേകമായ സൗന്ദര്യം തന്നെയുണ്ടായിരുന്നു.

പരിചരണം ആവശ്യമില്ലാതെതന്നെ സ്വന്തമായി ചെടിയും പൂവുമായി അവിടവിടെ വിടരുകയും കുറച്ചുനാളുകള്‍ക്ക്‌ ശേഷം ചെടിയോടെ വേരറ്റുപോകുകയുമാണ്‌ പതിവ്‌. അമ്പലാസി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുള്ള കഥയാണ്‌ കണ്ണാന്തളിയുടെ പിറവി. ഗന്ധവര്‍വനെ പ്രണയിച്ച പെണ്‍കുട്ടി പിന്നീട്‌ ഇത്തരം പൂക്കളായി വിടരുന്നു എന്നതാണ്‌ സങ്കല്‌പം. അതേസമയം, തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ കുന്നില്‍ പുറത്ത്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ണാന്തളി പൂക്കള്‍ വിടരുകയുണ്ടായി. അപൂര്‍വ്വ പൂക്കള്‍ കാണാന്‍ നിരവധിപേരാണ്‌ കുന്നിലേക്ക്‌ യാത്രയായിരുന്നത്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി  (15 minutes ago)

വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്....  (39 minutes ago)

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (54 minutes ago)

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (1 hour ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (1 hour ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (1 hour ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (1 hour ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (2 hours ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (7 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (8 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (8 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (8 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (8 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (8 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends