Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

അലങ്കാരമത്സ്യമായി പള്ളത്തിയും

12 SEPTEMBER 2014 10:24 AM IST
മലയാളി വാര്‍ത്ത.

 അലങ്കാരമത്സ്യമെന്ന നിലയില്‍ പള്ളത്തിക്ക് പ്രചാരമേറുകയാണ്. സൗന്ദര്യത്തിലുപരി ദ്രുതചലനങ്ങളിലൂടെയാണ് അക്വേറിയത്തില്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നമ്മുടെ നാട്ടില്‍ കായലുകളിലും പുഴകളിലും തോടുകളിലുമൊക്കെ ഏറെ സുലഭമായി കാണുന്ന മീനാണിത്. ചൂട്ട, ചൂട്ടാച്ചി എന്നീ പേരുകളില്‍ വടക്കന്‍ കേരളത്തിലും പള്ളത്തിയെന്ന പേരില്‍ തിരു-കൊച്ചി മേഖലകളിലും അറിയപ്പെടുന്നു.

ശുദ്ധജലത്തിലും വളരുമെങ്കിലും ഉപ്പുവെള്ളത്തില്‍ വളര്‍ത്തിയാല്‍ ഇവയ്ക്ക് കൂടുതല്‍ വര്‍ണഭംഗിയുണ്ടാവും. പള്ളത്തിയുടെ ശരീരത്തിന് ഏതാണ്ട് അണ്ഡാകൃതിയാണ്. ശരീരത്തിന് മൊത്തത്തില്‍ 7.5 സെ.മീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ടാവാറില്ല. ശല്‍ക്കങ്ങള്‍ക്ക് മഞ്ഞകലര്‍ന്ന ഇളം പച്ചനിറമാണ്. ചിറകുകളോട് ബന്ധപ്പെട്ട് ശരീരത്തില്‍ കുറുകെ ഏതാണ്ട് പതിനേഴോളം നിരകളിലായി തിളങ്ങുന്ന സ്വര്‍ണനിറമുള്ള പൊട്ടുകളുണ്ട്. ചിലത് തവിട്ടുനിറത്തിലും കാണാറുണ്ട്. പാര്‍ശ്വരേഖയോട് ബന്ധപ്പെട്ട് മൂന്ന് കറുത്ത പുള്ളികളും കാണാറുണ്ട്. മഞ്ഞയും കറുപ്പും ഇളംവെള്ളയും പച്ചയും വിവിധ അനുപാതത്തില്‍ കൂടിക്കലര്‍ന്ന നിറങ്ങളിലെല്ലാം പള്ളത്തിയെ കാണാറുണ്ട്. കൂട്ടത്തോടെ ജീവിക്കുന്ന സ്വഭാവമുള്ളതിനാല്‍ അക്വേറിയത്തില്‍ ഒന്നിലേറെ മീനുകളെ വളര്‍ത്തണം. ടാങ്കിലെ വെള്ളത്തിന്റെ അമ്ല-ക്ഷാരനില ഏഴിനും എട്ടിനുമിടയ്ക്ക് ക്രമീകരിക്കണം. വെള്ളം തുടര്‍ച്ചയായി ശുദ്ധീകരിക്കുന്നതിന് അരിപ്പകള്‍ ഉണ്ടായിരിക്കുന്നത് നന്ന്. 

സര്‍വാഹാരിയാണെങ്കിലും ജന്തുജന്യ ആഹാരവും ആല്‍ഗകളുമാണ് പ്രധാനം. പൂര്‍ണമായി കൃത്രിമത്തീറ്റ നല്കിയും വളര്‍ത്താം. എങ്കിലും മീനുകളുടെ ഊര്‍ജസ്വലത നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ജൈവാഹാരം നല്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി  (52 minutes ago)

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (1 hour ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (1 hour ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (1 hour ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (1 hour ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (1 hour ago)

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്  (1 hour ago)

എയര്‍പോര്‍ട്ടില്‍ യുവതിയുടെ വിളയാട്ടം...  (2 hours ago)

വീട്ടമ്മയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കേസ്; മധ്യവയസ്കൻ അറസ്റ്റിൽ  (2 hours ago)

യുവാവിനെ അസഭ്യം പറഞ്ഞ് അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു; യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ  (2 hours ago)

ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

വനത്തിലെത്തിച്ച് യുവാവിന് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

ഐടി റിക്രൂട്ട്മന്‍റില്‍ അടിമുടി മാറ്റവുമായി കേരളം നൈപുണ്യത്തിന് പ്രാധാന്യം  (3 hours ago)

റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...  (3 hours ago)

Malayali Vartha Recommends