Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ചെറി കൃഷിചെയ്യാം

13 SEPTEMBER 2014 03:43 PM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചവയാണ് ചെറികള്‍. ചെറിയിനങ്ങള്‍ക്ക് പലതിനും പുളിയാണെങ്കിലും മധുരം കിനിയുന്ന പുതിയ ഇനങ്ങളും ബ്രസീലില്‍നിന്ന് വന്നുതുടങ്ങിയിട്ടുണ്ട്.
\'മാല്‍പീജിയ പുനുസിഫോളിയ\' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന \'അസിറോള\' ഇനം ധാരാളം ചെറു ശാഖകളോടെ പടര്‍ന്നുപന്തലിച്ചാണ് വളര്‍ച്ച. ചെറിയ ഇലകള്‍, വയലറ്റുനിറത്തിലുള്ള പൂക്കള്‍ എന്നിവയും ഇവയ്ക്കുണ്ട്. വേനലില്‍ പൂക്കുന്നതാണ് പതിവ്. രണ്ടുമാസത്തിനുള്ളില്‍ കായ്കള്‍ വിളഞ്ഞുപഴുക്കുമ്പോള്‍ ചുവപ്പുനിറവും ചെറിയ ആപ്പിളിന്റെ രൂപവുമുണ്ടാകും. പഴങ്ങള്‍ നേരിട്ട് കഴിക്കാം. മധുരമുള്ള പഴങ്ങള്‍ ഉപയോഗിച്ച് ജാം നിര്‍മിക്കാം. പന്ത്രണ്ട് ഓറഞ്ചിന് സമാനഗുണം ഒരു ചെറിപ്പഴത്തില്‍ ഉണ്ടത്രെ.
നല്ല നീര്‍വാര്‍ച്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന മണ്ണാണ് അസിറോള ചെറി നടാന്‍ അനുയോജ്യം. രണ്ടടി താഴ്ചയുള്ള കുഴിയെടുത്ത് ജൈവവളം ചേര്‍ത്ത് പതിവെച്ച് വേരുപിടിപ്പിച്ചെടുത്ത തൈകള്‍ നടാം.

വളരുന്ന മുറയ്ക്ക് ചെറു ശാഖാഗ്രങ്ങള്‍ മുറിച്ച് ചെടികള്‍ കുള്ളനാക്കിയാല്‍ ഭംഗിയേറും. പരിചരണം കുറച്ചു മതിയെങ്കിലും വേനല്‍ക്കാലത്ത് ജലസേചനം ചെടികള്‍ക്ക് നിര്‍ബന്ധമാണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ അസിറോള ചെറികള്‍ ഫലം തന്നുതുടങ്ങും. വര്‍ഷത്തില്‍ പലതവണ പൂക്കുന്ന പതിവും നാട്ടിലെ കാലാവസ്ഥയില്‍ ഇവയ്ക്കുണ്ട്. മനോഹരരൂപവും പഴങ്ങളുമുള്ള അസിറോള അലങ്കാരത്തിനായും വളര്‍ത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (42 minutes ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (52 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (56 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (2 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (3 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (3 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

Malayali Vartha Recommends