Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൊഴിൽ വിജയവും പുതിയ സാമ്പത്തിക ഉണർവ്വും: 12 രാശികളുടെ സമ്പൂർണ്ണ ഫലം


തൊഴിൽ വിജയവും പുതിയ സാമ്പത്തിക ഉണർവ്വും: 12 രാശികളുടെ സമ്പൂർണ്ണ ഫലം


തൊഴിൽ വിജയവും പുതിയ സാമ്പത്തിക ഉണർവ്വും: 12 രാശികളുടെ സമ്പൂർണ്ണ ഫലം


ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!

അലങ്കാരമത്സ്യമായ വാള്‍വാലന്‍

06 OCTOBER 2014 02:01 PM IST
മലയാളി വാര്‍ത്ത.

വാലില്‍ വാളുമായി ഒരു അലങ്കാരമത്സ്യം. ലോകമെമ്പാടുമുള്ള അക്വേറിയം പ്രേമികളുടെ ഇഷ്ടഭാജനമാണ് മധ്യ അമേരിക്കന്‍ വംശജനായ വാള്‍വാലന്‍ അഥവാ സ്വോര്‍ഡ് ടെയില്‍.ആണ്‍മീനുകളുടെ വാല്‍ച്ചിറകിന്റെ അടിവശത്ത് കൂര്‍ത്ത് വാള്‍പോലെ കാണപ്പെടുന്ന ഭാഗമാണ് ഈ മത്സ്യത്തിന്റെ പേരിന് കാരണം. സ്വരക്ഷയ്‌ക്കോ മറ്റുള്ള മത്സ്യങ്ങളെ ആക്രമിക്കുന്നതിനോ ഉള്ള ആയുധമല്ല ഈ വാള്‍. ആണ്‍മീനുകള്‍ക്ക് \'പൊലിമ\'കൂട്ടാനുള്ള ഒരു ശരീരഭാഗം മാത്രം. ഇണചേരുന്ന വേളയില്‍ പെണ്ണിനെ ചുറ്റിപ്പിടിക്കാനും ഈ വാള്‍ ഉപയോഗിക്കും.തുടക്കക്കാര്‍ക്ക് വളര്‍ത്താന്‍ പറ്റിയ ഒന്നാന്തരം മത്സ്യമാണ് വാള്‍വാലന്‍. അക്വേറിയത്തില്‍ ഈ മത്സ്യം പരമാവധി 1012 സെ.മീ. വരെ വളരും.

വാള്‍വാലന്മാര്‍ പൊതുവേ ശാന്തസ്വഭാവക്കാരാണ്. എന്നാല്‍, ഇണചേരല്‍ സമയത്ത് ചിലപ്പോള്‍ ഇവ അക്രമാസക്തരാവാറുണ്ട്. കൃത്രിമാഹാരം നല്കി ഈ മീനിനെ വളര്‍ത്താമെങ്കിലും സസ്യജന്യ ഭക്ഷ്യവസ്തുക്കള്‍ (വേവിച്ച ചീര, കാബേജ്, ആല്‍ഗകള്‍ തുടങ്ങിയവ) നിര്‍ബന്ധമായും നല്കണം. സ്വാഭാവിക നിറം ഒലീവ് പച്ചയാണ്. എന്നാല്‍, ഇപ്പോള്‍ ചുവപ്പ്, വെള്ള, പച്ച, മഞ്ഞ, കറുപ്പ്, ഓറഞ്ച് തുടങ്ങി വിവിധ വര്‍ണങ്ങളില്‍ കമ്പോളത്തില്‍ ലഭ്യമാണ്. വാല്‍ച്ചിറകിന്റെ മുകള്‍ഭാഗവും കീഴ്ഭാഗവും വളഞ്ഞ് അര്‍ധചന്ദ്രാകൃതിയില്‍ കാണപ്പെടുന്ന \'മൂണ്‍ ടെയില്‍ സ്വോര്‍ഡ്\' താരപരിവേഷമുള്ള ഇനമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (16 minutes ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (1 hour ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (1 hour ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (2 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (2 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (2 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (3 hours ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (5 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (5 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (6 hours ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (6 hours ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (6 hours ago)

Malayali Vartha Recommends