NAATTARIVU
തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...
റംബുട്ടാന് കൃഷി
06 December 2016
കേരളത്തില്‍ വളരെയേറെ പ്രചാരം നേടിയ ഫലവര്‍ഗച്ചെടിയാണ് റംബുട്ടാന്. മലയാളത്തില്‍ മുള്ളന്‍പഴം എന്ന പേരിലും ഇതറിയപ്പെടുന്നു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ കായ്ഫലം തരും. തോടിനുള്ളിലെ ദശയാണ് ഭക്ഷ്യയോഗ്യമായ ഭാഗം...
കോവല്‍ കൃഷി ചെയ്യാം
05 December 2016
കോവല്‍ ഒരു ദീര്‍ഘകാല വിളയാണ്. കോവലിന്റെ ജന്മദേശം ഇന്ത്യയാണ്. ഇതിന്റെ കൃഷിരീതി വളരെ ലളിതമാണ്. ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് കോവല്‍. കീടങ്ങളുടെ ആക്ക്രമണം വളരെ കുറവാണ്. കൂടാതെ കോ...
ഗ്രോ ബാഗില്‍ എങ്ങനെ കൃഷി ചെയ്യാം
01 December 2016
കൃഷിചെയ്യുന്നവര്‍ക്കും കൃഷിയില്‍ താത്പര്യം ഉള്ളവര്‍ക്കും പരിചിതമായ ഒന്നാണ് 'ഗ്രോ ബാഗുകള്‍'. എന്നാല്‍ കൃഷിയെ സ്നേഹിക്കുന്നവരില്‍ എന്താണ് 'ഗ്രോ ബാഗ്' എന്നത് അറിയാത്തവരും ഉണ്ടാകും....
രോഗവിമുക്തിക്കും, ആരോഗ്യപരിപാലനത്തിനും ലോങ്ങന്‍ പഴം
30 November 2016
ചൈനയുടെ പരമ്പരാഗത ചികിത്സാരീതിയില്‍, രോഗവിമുക്തിക്കും, ആരോഗ്യപരിപാലനത്തിനും ഉപയോഗിക്കുന്ന മൂന്നു പഴങ്ങളാണ് ജുജൂബ (എലന്ത), ലോങ്ങന്‍, ഗോജിബെറി എന്നിവ. ഇവയില്‍ സ്ത്രീസൗന്ദര്യ പരിപാലനത്തിനായി 4000 വര്‍ഷങ്...
വരള്‍ച്ചയെ ചെറുക്കാന്‍ വൈറ്റ് കാന്‍ഡില്‍
24 November 2016
സ്തൂപിക പോലെ നെടുനീളന്‍ തൂവെള്ളപ്പൂക്കള്‍; കടും പച്ചിലകളുടെ പശ്ചാത്തലത്തില്‍ നിറയെ തൂവെള്ളപ്പൂക്കള്‍ മെഴുകുതിരിപോലെ നിറഞ്ഞുനില്ക്കുന്നത് വേറിട്ട കാഴ്ചയാണ്. പേര് അന്വര്‍ഥമായതുപോലെ ഈ ഉദ്യാനസസ്യത്തിന് വ...
ജാതിക്കൃഷിക്കും ഇനി കാര്‍ഷിക പദ്ധതി ആനുകൂല്യം
21 November 2016
തദ്ദേശസ്ഥാപനങ്ങളിലെ കാര്‍ഷിക പദ്ധതികളുടെ ആനുകൂല്യം ലഭിക്കാവുന്ന മൈക്രോ സെക്ടറല്‍ കോഡ് (ഫിനാന്‍സ് കോഡ്) ഇനി ജാതിക്കൃഷിക്കും. ജാതിക്കൃഷിയുടെയും കര്‍ഷകരുടെയും പ്രോത്സാഹനത്തിനു ഫണ്ട് വകയിരുത്താനും പദ്ധത...
വെള്ളരി കൃഷി രീതി
04 November 2016
നമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. കണിവെള്ളരി ആണ് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വര്‍ണ്ണനിറത്തിലുള്ള വെള്ളരിയാണ് കണിവെള്ളരി. ജനുവരി - മാര്‍ച്ച്, ഏപ്രില്‍ - ജൂണ്‍ , ആഗസ്റ്റ...
നീല അമരി
02 November 2016
നീല അമരി തലമുടി വളരാനായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ്. ഇവയ്ക്ക് വിഷാംശത്തെ ഇല്ലായ്മ ചെയ്യാനുള്ള കഴിവുള്ളതിനാല്‍ വിഷബാധയ്ക്കെതിരെ ഈ ഔഷധം ഉപയോഗിക്കുന്നു. ഈ ചെടിയുടെ ഇലകള്‍ ഒരു പ്രധാന ഔഷധവും നീലിഭൃംഗാദിയുട...
കുരുമുളക് ടെറസിലും കൃഷിചെയ്യാം
17 October 2016
സ്ഥലപരിമിതിയുള്ള പട്ടണവാസികള്‍ക്കുപോലും വീട്ടാവശ്യത്തിനുള്ള കുരുമുളക് സ്വന്തമായി ഉണ്ടാക്കാം. ഏറ്റവും അനുയോജ്യമായ ഇടമാണ് ടെറസ്. സൂര്യപ്രകാശ ലഭ്യതയും, ജലസേചനവും ചെയ്താല്‍ ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ കുറ...
മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൂന്നാറില്‍ പിസ്ത വിളഞ്ഞു
04 October 2016
ഡ്രൈ ഫൂട്ട് വിഭാഗത്തിലുള്ള പിസ്ത കേരളത്തില്‍ വിളഞ്ഞു. മൂന്നാറിനടുത്ത്. മാട്ടുപ്പെട്ടി കൊരണ്ടക്കാട് കാര്‍മ്മലഗിരി ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് പിസ്ത ഉണ്ടായിരിക്കുന്നത്. ഔഷധസസ്യങ്ങള്‍ ശേഖരിക്കുന്നതിനായി ...
ഔഷധസസ്യമായ നീലക്കൊടുവേലി
01 October 2016
നീലഗിരി കുന്നിന്മേലേ പൂത്തുനില്ക്കുന്ന നീല കൊടുവേലിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? അദ്ഭുതശക്തിയുള്ള ഔഷധ സസ്യമാണിത്.നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരു...
സുഗന്ധവിളകൃഷിയില്‍ ബ്രഹ്മി
29 September 2016
എല്ലാ ഭാഗങ്ങള്‍ക്കും ഔ ഷധഗുണമുള്ള നാട്ടുചെടിയാണ് ബ്രഹ്മി. വ്രണം, വസൂരി, പ്രമേഹം, ഉന്മാദം, അപസ്മാരം തുടങ്ങി നിരവധി അസുഖങ്ങളുടെ ചികിത്സയ്ക്ക് ഇതുപയോഗിക്കുന്നു. എല്ലാദിവസവും അല്പം ബ്രഹ്മിനീര് പാലില്‍ ചേ...
ശതാവരി കൃഷി
28 September 2016
ഇന്ത്യയില്‍ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ശതാവരി.കിഴങ്ങ് വര്‍ഗത്തില്‍പ്പെട്ട ശതാവരിയുടെ അര്‍ത്ഥം നൂറ് വേരുള്ള ചെടിയെന്നാണ്. ശതാവരിയുടെ ഇലകള്‍ രൂപാന്തരപ്പെട്ട് ശല്ക്കങ്ങളോ വളഞ്ഞു കൂര്...
ഔഷധഗുണമുള്ള അരിനെല്ലി
21 September 2016
കേരളമെമ്പാടും മുന്‍കാലത്ത് ധാരാളമായി കണ്ടിരുന്ന ഒരു നിത്യഹരിതസസ്യമാണ് പുളിനെല്ലി അഥവാ അരിനെല്ലി. നക്ഷത്രത്തിന്റെ രൂപമുള്ളതുകൊണ്ട് നക്ഷത്രനെല്ലി എന്നും അറിയപ്പെടുന്നു. നെല്ലിപ്പുളി എന്നും വിളിപ്പേരുണ്ട...
ജനിതകമാറ്റം വരുത്തിയ കടുക് കൃഷിക്ക് ഒരുങ്ങുന്നു
15 September 2016
ജനിതകമാറ്റം വരുത്തിയ കടുക് കൃഷിക്ക് ഒരുങ്ങുന്നു. ഗുരുതര ആരോഗ്യ., പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് കൃഷിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്ന വിത്തിനമാണ് കൃഷിയിടത്തിലേക്ക് എത്തുന്നത്. ഡല്‍ഹി സര്‍വ...
സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..
തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...
പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..
സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..






















