Widgets Magazine
14
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് പ്രണയം നടിച്ച് യുവതിയെ വശത്താക്കി.... യുവതി വീട്ടിലേക്കെത്തിയതോടെ യുവാവിന്റെ തനി നിറം പുറത്തായി.... ഒപ്പം അമ്മായിച്ചന്റെയും; സ്ത്രീധനത്തിനു പകരം സ്വന്തം കിടപ്പറയിലേക്ക് വന്ന അമ്മായി അഛനെ കണ്ട് ഞെട്ടി... പിന്നെ സംഭവിച്ചത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്...


അശ്ലീല വീഡിയോകൾ കണ്ടും ഭർതൃമതികളായ സ്ത്രീകളെ പുളകം കൊള്ളിച്ചും ആല്‍ബിന്‍ ഹരം കണ്ടെത്തി.... ഒടുവിൽ സ്വന്തം സഹോദരിയോട്‌ താത്പര്യം പ്രകടിപ്പിച്ചെങ്കിലും, എതിർപ്പ് കാണിച്ചത് വൈരാഗ്യത്തിന് വഴിയൊരുക്കി... ആല്‍ബിന്റെ ക്രൂരത പുറത്ത് വരുമ്പോൾ നടുക്കം വിട്ടുമാറാതെ നാട്ടുകാർ


യാത്രയ്ക്കിടെ തന്ത്രപരമായി നമ്പർ കൈക്കലാക്കി... തുടർന്ന് വിളിച്ച് പരിചയം പുതുക്കൽ പതിവായി... നിരന്തരം സംസാരിച്ച്‌ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ശേഷം ഭർത്താവിനെ കേൾപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി ചെയ്തത് മറ്റൊന്ന്... മണിയൂരിലും മാനന്തവാടിയിലും കൊണ്ടുപോയി ക്രൂരമായ പീഡനത്തിന് പിന്നാലെ സംഭവിച്ചത്....


ആൻമരിയയോട് താത്പര്യം പ്രകടിപ്പിച്ചെങ്കിലും, എതിർപ്പ് കാണിച്ചത് വൈരാഗ്യത്തിന് വഴിയൊരുക്കി; സോഷ്യൽ മീഡിയയിൽ ഭർതൃമതികളായ സ്ത്രീകളെ പുളകം കൊള്ളിച്ചതും, കൊലപാതകത്തിനുള്ള കരുക്കൾ നീക്കിയതും അച്ഛൻ വാങ്ങി നൽകിയ 'സ്മാർട്ഫോൺ' ഉപയോഗിച്ച്; മരവിച്ച മനസ്സുമായി ആൽബിൻ എന്ന കൊടും ക്രൂരൻ...


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് കണ്ടത് സംഗീതരംഗത്തെ ആ പ്രമുഖനും; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ വെളിപ്പെടുത്തൽ.... സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി അന്വേഷണസംഘം

റംബുട്ടാന്‍ കൃഷി

06 DECEMBER 2016 01:38 PM IST
മലയാളി വാര്‍ത്ത


കേരളത്തില്‍ വളരെയേറെ പ്രചാരം നേടിയ ഫലവര്‍ഗച്ചെടിയാണ് റംബുട്ടാന്‍. മലയാളത്തില്‍ മുള്ളന്‍പഴം എന്ന പേരിലും ഇതറിയപ്പെടുന്നു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ കായ്ഫലം തരും. തോടിനുള്ളിലെ ദശയാണ് ഭക്ഷ്യയോഗ്യമായ ഭാഗം. മലേഷ്യയാണ് റംബുട്ടാന്റെ ജന്മദേശം.

കായ്കള്‍ ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. തണ്ടിന്റെ അറ്റത്തു കുലകളായി കായ്കള്‍ ഉണ്ടാകുന്നു. കായ്ക്ക് മുഴുത്ത നെല്ലിക്കയോളം വലുപ്പം വരും. കായ്കള്‍ക്കുള്ളില്‍ ഒരു വിത്തുണ്ടാകും. എങ്കിലും ഗ്രാഫ്റ്റു ചെയ്‌തെടുത്ത തൈകളാണു നടുക. കാരണം ആണ്‍ പെണ്‍ മരങ്ങള്‍ റംബുട്ടാന്റെ പ്രത്യേകതയാണ്. വിത്തു മുളപ്പിച്ചെടുക്കുന്ന തൈകള്‍ കായ്ക്കുന്ന പെണ്‍മരമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഗ്രാഫ്റ്റുതൈകള്‍ തന്നെയാണു നടാനെടുക്കേണ്ടത്. ഇതിനായി കുരുവിട്ടു മുളപ്പിച്ച തൈകള്‍ക്ക് ഒരു വര്‍ഷം വളര്‍ച്ചയാകുമ്പോള്‍ വശം ചേര്‍ത്തൊട്ടിക്കല്‍ നടത്താം.

അനേകം ശിഖരങ്ങളോടെ പടര്‍ന്നു വളരുന്ന ഒരു ചെടിയാണിത്. രണ്ടു രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ വളരും. തൈ നടേണ്ടത് 7 മീറ്റര്‍ അകലം നല്‍കി 50ഃ50ഃ50 സെ.മീ. വലുപ്പത്തില്‍ കുഴികളെടുത്താകണം. ഗ്രാഫ്റ്റുതൈകള്‍ മൂന്നോ നാലോ വര്‍ഷംകൊണ്ട് കായ്ച്ചു തുടങ്ങും. റംബുട്ടാന്റെ തൈകള്‍ പ്രമുഖ നഴ്‌സറികളില്‍ നിന്നും വാങ്ങുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊവിഡ് രോഗവ്യാപനം അതിരൂക്ഷം: മലപ്പുറം കളക്ട‍‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു, സബ് കളക്ടറും, അസി.കളക്ട‍ർക്കും രോ​ഗബാധ  (1 minute ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി... സംഭവമിങ്ങനെ....  (4 minutes ago)

കോവിഡ്-19 വാര്‍ത്തകള്‍ ഷെയർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! ഫേസ്ബുക്കിലെ ഈ മാറ്റം അറിയണം; ഇല്ലെങ്കിൽ കുടുങ്ങും  (6 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 39,480 രൂപ  (10 minutes ago)

സ്വന്തം കുടുംബത്തെ വകവരുത്താൻ ആൽബിന് ഗുരുവായത് അത്; ആൽബിൻ കൊലപാതകവഴി കണ്ടെത്തിയത് ഇന്റർനെറ്റിലെ ഊടുവഴികളിലൂടെ; എങ്ങനെ കൃത്യം നടത്താമെന്നത് ആൽബിൻ ഇന്റർനെറ്റിൽ ഒരുപാട് തിരഞ്ഞു; ഒടുവിൽ ആ ഇന്റർനെറ്റ് തന്ന  (15 minutes ago)

ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് പ്രണയം നടിച്ച് യുവതിയെ വശത്താക്കി.... യുവതി വീട്ടിലേക്കെത്തിയതോടെ യുവാവിന്റെ തനി നിറം പുറത്തായി.... ഒപ്പം അമ്മായിച്ചന്റെയും; സ്ത്രീധനത്തിനു പകരം സ്വന്തം കിടപ്പറയിലേക  (24 minutes ago)

വിരട്ടിയും ഭീഷണിപ്പെടുത്തിയുമൊക്കെ ലക്ഷങ്ങൾ ആണ് സ്വപ്ന സ്വന്തമാക്കി; കഴിഞ്ഞ ഓഗസ്റ്റ് ആദ്യ വാരം നടന്നത് ഞെട്ടിക്കുന്ന സംഭവം ! ഒടുവിൽ ആ ഭീഷണിയിൽ ഉദ്യോഗസ്ഥൻ വീണു; പിന്നെ ഒഴുകിയത് ലക്ഷങ്ങൾ ;പുറത്ത് വരുന്ന  (26 minutes ago)

രാജ്യം കാത്തിരിക്കുന്ന ശുഭവാര്‍ത്ത; കോവാക്‌സിന്‍ പ്രാഥമിക ഫലം സുരക്ഷിതം; ആദ്യ ഘട്ടം ഈ മാസം പൂര്‍ത്തിയാകും; സെപ്റ്റംബറില്‍ രണ്ടാം ഘട്ടത്തിലേക്ക്; സെറം ഇന്ത്യ നിര്‍മാണത്തിന്റെ ട്രയല്‍ ഉടന്‍ ആരംഭിക്കും  (30 minutes ago)

‘ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാകാത്തതാണ്’; പ്രാവ് കൂട് കൂട്ടിയത് ബെൻസ് കാറിൽ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കാറിൽ. ഇപ്പോൾ പ്രാവിൻന്റെ മുട്ടകള്‍ വിരിഞ്ഞപ്പോൾ, സന്തോഷം പങ്കുവച  (35 minutes ago)

ശ്രീനഗറില്‍ ദേശീയപാതയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജമ്മുകശ്മീര്‍ പോലീസുകാര്‍ കൊല്ലപ്പെട്ടു  (37 minutes ago)

മകൻ ചോരയിൽ കുളിച്ചു കിടക്കുമ്പോഴും വീണ്ടും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; സ്വത്ത് തർക്കത്തിന്റെ പേരിൽ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി അച്ഛന്റെ ക്രൂരത  (50 minutes ago)

സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഗുരുതര കോടതിയലക്ഷ്യം നടത്തി; കേസുമായി മുന്നോട്ട് പോകുമെന്ന് സുപ്രീംകോടതി  (52 minutes ago)

ഇന്നലെ ചെങ്ങന്നൂരിൽ സംഭവിച്ചത്  (53 minutes ago)

അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ. ഈ കണ്ണീർക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല..ഫോട്ടോയ്ക്ക് താഴെ അശ്ലീല കമെന്റ്;യുവാവിന്റെ ഫോട്ടോ സഹിതം പങ്കുവച്ച്  (1 hour ago)

പതിനാറുകാരി ആന്‍മരിയ ഐസ്‌ക്രീമില്‍നിന്നും വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.... അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി കഴിച്ചു, വീട്ടില്‍ നടത  (1 hour ago)

Malayali Vartha Recommends