Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

രക്തസമ്മര്‍ദ്ദത്തിന് ഉത്തമഔഷധമായി മത്തിപ്പുളി നീര്

31 JANUARY 2017 01:27 PM IST
മലയാളി വാര്‍ത്ത

മത്തിപ്പുളി നീര് രക്തസമ്മര്‍ദ്ദത്തിന് ഉത്തമ ഔഷധമാണ് . ജ്യൂസും വൈനുമുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കഴിഞ്ഞു. മല്ലപ്പള്ളി ഐസിആര്‍ കൃഷിവിഞ്ജാന കേന്ദ്രത്തിന്റെ കണ്ടുപിടിത്തമാണ് തിരുവല്ലയില്‍ പുരോഗമിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസിലൂടെ ആദ്യമായി അവതരിപ്പിക്കുന്നത്.

വേനല്‍ക്കാലത്ത് ഭൂരിഭാഗം ചെടികളും കരിഞ്ഞുണങ്ങുമ്പോഴും മത്തിപ്പുളി തഴച്ച് വളരും. പാറയിടുക്കിലും മൊട്ടക്കുന്നിലുമാണ് മത്തിപ്പുള്ളിച്ചെടികളുടെ സാന്നിധ്യം കൂടുതലായുള്ളത്. പാഴ്‌ചെടിയെന്ന് കരുതി ഉപേക്ഷിക്കുന്ന മത്തിപ്പുളിയ്ക്ക് നിരവധി ഗുണഫലങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. വിറ്റാമിന്‍ സി, ഡി, ബി വണ്‍ ബി ടു ബി കോംപ്ലക്‌സ് എന്നിവയുടെ കലവറയാണ് മത്തിപ്പുളി.

രക്തസമ്മര്‍ദ്ദം വയറിളക്കം ചുമ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് മികച്ച ഔഷധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതളുകള്‍ ഉപയോഗിച്ചാണ് ജ്യൂസ് സ്‌ക്വാഷ് ജെല്ലി വൈന്‍ എന്നിവ പാകപ്പെടുത്തുന്നത്. ഇലകള്‍ കൊണ്ടാണ് തോരനും അച്ചാറും തയ്യാറാക്കുന്നത്

.
ഏറെ ഔഷധഗുണമുള്ള മല്‍സ്യമായ മത്തി പാകപ്പെടുത്തുന്നതിന് പ്രധാന ചേരുവയായും ഇത് ഉപയോഗിച്ചിരുന്നതായിപ്പറയുന്നു. ശാസ്ത്ര കോണ്‍ഗ്രസ് പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇതിന്റെ തൈകളും ലഭിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends