Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഗ്നോ (IGNOU) യില്‍ തേനീച്ച വളര്‍ത്തലിനെ കുറിച്ച്‌ കോഴ്‌സ്‌

15 JULY 2013 03:53 AM IST
മലയാളി വാര്‍ത്ത.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തുന്ന ബീ-കീപ്പിംഗ്‌ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ആധുനിക രീതിയില്‍ തേനീച്ച വളര്‍ത്തല്‍ എങ്ങനെയാണു ചെയ്യേണ്ടതെന്നതിനെ കുറിച്ച്‌ ശാസ്‌ത്രീയമായ അിറവും, എപികള്‍ച്ചര്‍ (മാനേജ്‌മെന്റ്‌ ആന്റ്‌ സ്റ്റഡി ഓഫ്‌ ഹണിബിസ്‌) വഴി അധികവരുമാനം എങ്ങനെ ഉണ്ടാക്കാനാവും എന്നതിനെക്കുറിച്ച്‌ കര്‍ഷകരേയും ബോധവാന്‍മാരാക്കുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ വാഴ്‌സിറ്റി ഒരു പ്രസ്‌താവനയില്‍ പറയുന്നു. ആറുമാസമാണ്‌ കോഴ്‌സിന്റെ ദൈര്‍ഘ്യം. എങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയാല്‍ മതി. 1100 രൂപയാണ്‌ കോഴ്‌സിന്റെ ഫീസ്‌ / എട്ടാം ക്ലാസ്‌ പാസായവര്‍ക്കും, തേനീച്ച വളര്‍ത്തല്‍ തൊഴിലായി സ്വീകരിച്ചിരിക്കുന്നവര്‍ക്കും കോഴ്‌സില്‍ ചേരാവുന്നതാണ്‌. ജൂലൈ 31-വരെ അപേക്ഷ സമര്‍പ്പിക്കാം. വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നും, 200 രൂപയ്‌ക്ക്‌ പ്രോസ്‌പെക്‌ടസും, അപേക്ഷാഫോമും ലഭിക്കും. ഭാരിച്ച പഠനച്ചെലവുകളില്ലാത്ത കര്‍ക്കശമായ പ്രവേശന യോഗ്യതകളില്ലാത്ത, വൈവിധ്യമുള്ള അധ്യയന പദ്ധതികളുള്ള ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തും വ്യാപക സ്വീകാര്യതഉള്ള കഏചഛഡ ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (3 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (3 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (4 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (4 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (10 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (10 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (10 hours ago)

Malayali Vartha Recommends