Widgets Magazine
16
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ അറ്റ്‌ഹോം വിരുന്ന് സല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും...


വിദേശയാത്രയ്ക്കുള്ള സാധ്യത കാണുന്നു...നിങ്ങളുടെ ഇന്നത്തെ ഫലമറിയാം


സങ്കടക്കാഴ്ചയായി... സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലില്‍ പോകുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.


സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ധാരണയാകാതെ അലാസ്‌കാ ഉച്ചകോടി..... റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ധാരണയായില്ല....

 ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പള്ളിച്ചലിലെ പൂപ്പാടങ്ങള്‍....

04 AUGUST 2023 10:53 AM IST
മലയാളി വാര്‍ത്ത

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പള്ളിച്ചലിലെ പൂപ്പാടങ്ങള്‍.... കുറണ്ടിവിളയിലെ അഞ്ച് ഏക്കറില്‍ പൂത്തുനില്‍ക്കുന്ന ഓറഞ്ച്, മഞ്ഞ ജമന്തിപ്പൂക്കള്‍ കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. പള്ളിച്ചല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 25 ഏക്കറിലാണ് കൃഷി.
കരമന -കളിയിക്കാവിള ദേശീയ പാതയില്‍ മുടവൂര്‍പ്പാറ ജംഗ്്ഷനിലെ സിഗ്‌നലില്‍ നിന്നും തിരിഞ്ഞ് താന്നിവിള വഴി മുതവല്ലൂര്‍കോണം റോഡിലൂടെ 100 മീറ്റര്‍ സഞ്ചരിച്ചാല്‍ കുറണ്ടിവിളയിലെ പൂപ്പാടത്തിലെത്താം.

വിവാഹ ഫോട്ടോ ഷൂട്ടിനായി നിരവധി പേരെത്തുന്നു. ഓണക്കാലത്ത് സെല്‍ഫി പോയിന്റ്, ട്രീ ഹൗസ്, ഊഞ്ഞാലുകള്‍ അടക്കമുള്ളവ ഒരുക്കും.


കഴിഞ്ഞ ഓണത്തിന് കാട്ടാക്കട മണ്ഡലത്തില്‍ ഐ ബി സതീഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'നമ്മുടെ ഓണം നമ്മുടെ പൂക്കള്‍' പദ്ധതിയുടെ വിജയമാണ് പദ്ധതിയുടെ പ്രചോദനം.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വിശ്വാമിത്ര വിജയന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി. പഞ്ചായത്തിന്റെ ഓണച്ചന്ത വഴിയും ഓണ്‍ലൈനായും പൂക്കള്‍ വിപണിയിലെത്തിക്കും.
 

 "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം..  (8 minutes ago)

മരിച്ചവരിലേറെയും മചൈല്‍ മാതാ ക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകരാണ്.....  (21 minutes ago)

തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി  (31 minutes ago)

ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ അറ്റ്‌ഹോം വിരുന്ന് സല്‍ക്കാരം....  (52 minutes ago)

നിങ്ങളുടെ ഇന്നത്തെ ഫലമറിയാം  (1 hour ago)

മകന്റെ വേര്‍പാട് താങ്ങാനാവാതെ.... സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലില്‍ പോകുന്നതിനിടെ....  (1 hour ago)

അഞ്ച് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....  (1 hour ago)

ചര്‍ച്ചകള്‍ തുടരും.... മോസ്‌കോയിലേക്ക് ട്രംപിനെ ക്ഷണിച്ച് പുടിന്‍  (1 hour ago)

65 കാരിയായ വയോധികയെ 24കാരന്‍ ക്രൂരമായി പീഡിപ്പിച്ചതായി പരാതി  (9 hours ago)

നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു  (9 hours ago)

ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 60 ആയി  (11 hours ago)

കനത്ത മഴയെ തുടര്‍ന്ന് നാളെ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി  (11 hours ago)

ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ വിജയം നേടിയത്  (12 hours ago)

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നുവെന്ന് കുടുംബം  (13 hours ago)

കണ്ണൂരില്‍ വീടിനുള്ളിലെ കിച്ചണ്‍ റാക്കില്‍ രാജവെമ്പാല  (13 hours ago)

Malayali Vartha Recommends