ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...

ഹിമാലയത്തിൽ പ്രകൃതിയുടെ സംഹാരതാണ്ഡവം! നേപ്പാളിൽ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ 'ഹിമാലയൻ സൂനാമി'. ഭൂകമ്പമില്ലാതെ തന്നെ 5.2 തീവ്രതയിൽ മലനിരകൾ കുലുങ്ങി വിറച്ചു! പുറത്തെടുത്ത ഐസ്ക്രീം പോലെ മഞ്ഞുപാളികൾ ഒന്നാകെ അടർന്നു വീണപ്പോൾ വെറും മുപ്പത് മിനിറ്റിൽ ഉയർന്നത് 9 മീറ്റർ ജലപ്രവാഹം! വിദേശികളടക്കം 2400-ലധികം മനുഷ്യരെ പ്രളയച്ചെളിയിൽ കാണാതായിരിക്കുന്നു. ചൈന അതിർത്തി പൂർണ്ണമായും ഒലിച്ചുപോയ ദുരന്തത്തിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനം മാത്രമല്ല, ചൈനയുടെ ചില രഹസ്യ യുദ്ധതന്ത്രങ്ങളുമുണ്ടോ?
https://www.facebook.com/Malayalivartha
























