Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

മാലിന്യസംസ്‌ക്കരണത്തിന്‌ ഒരു മന്ത്രി മാതൃക

30 NOVEMBER 2012 12:02 AM IST
മലയാളി വാര്‍ത്ത.

സ്വന്തം വീട്ടിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച്‌ ചെടികള്‍ക്ക്‌ വളവും വീട്ടാവശ്യത്തിന്‌ ഗ്യാസും ഉണ്ടാക്കുന്ന ഒരു മന്ത്രിയുണ്ട്‌ നമുക്ക്‌. ആരാണെന്നല്ലേ. കെ.ബി.ഗണേശ്‌കുമാര്‍. മാലിന്യ നിര്‍മാര്‍ജ്ജനം സംബന്ധിച്ച്‌ മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ്‌ ഗണേശ്‌കുമാറിന്റെ മനസില്‍ ഈആലോചന ഉടലെടുത്തത്‌. 

നഗരം ചീഞ്ഞ്‌ നാറുമ്പോള്‍ സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ സ്വയം സംസ്‌കരിച്ച്‌ മന്ത്രി മാതൃകയാകുന്നു. വഴുതക്കാട്ടുളള മന്ത്രിയുടെ വീട്‌ പത്ത്‌ സെന്റിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ബയോഗ്യാസ്‌ പ്ലാന്റെന്ന്‌ പറയുന്നത്‌ അത്ര വലുതൊന്നുമല്ല. ചെറിയ ഒരു കിണറിന്റെ വലുപ്പത്തിലുളള പ്ലാസ്റ്റിക്‌ ടാങ്കാണത്‌. വീട്ടില്‍ സ്ഥലം ഇല്ലാത്തവര്‍ക്കും ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഇത്‌ ടെറസില്‍ സ്ഥാപിക്കാവുന്നതേയുളളൂവെന്ന്‌ മന്ത്രി പറയുന്നു. 15000 രൂപയാണ്‌ ചെലവായത്‌. ഇതിന്റെ 75% സബ്‌സിഡിയായി തിരിച്ച്‌ കിട്ടും. ഭക്ഷണാവശിഷ്‌ടങ്ങള്‍ ഇതില്ലിട്ടാല്‍ ഒന്നരമണിക്കൂര്‍ വരെ കത്തിക്കാനുളള ഗ്യാസ്‌ കിട്ടും അത്രേ. വീട്ടിലെ സാധാരണ ഗ്യാസ്‌ ഉപയോഗം കുറയുകയും ചെയ്‌തു. ഇറച്ചിയുടെ അവശിഷ്‌ടങ്ങള്‍ വരെ ഇതിലിടാം. പ്ലാന്റിന്റെ മറുവശത്ത്‌ കൂടി ലഭിക്കുന്നതാകട്ടെ നല്ല ഒന്നാന്തരം വളവും.
മാലിന്യസംസ്‌കരണത്തില്‍ വിജയം കൈവരിച്ച ഇദ്ദേഹം ഇനി സൗരോര്‍ജ്ജപാനല്‍ കൂടി സ്ഥാപിച്ച്‌ വൈദ്യുതി ഉപഭോഗത്തിലും സ്വയം പര്യാപ്‌തനാകാന്‍ പോകുകയാണ്‌. അങ്ങനെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്‌ക്ക്‌ അല്‍പ്പം ആശ്വാസമുണ്ടാക്കാന്‍ തന്നാലാകും വിധം ശ്രമിക്കുകയാണ്‌ മന്ത്രി.മറ്റുളളവരും തന്നെപ്പോലെ ചെയ്‌ത്‌ സംസ്ഥാനത്തെ രക്ഷിക്കണമെന്നാണ്‌ മന്ത്രിയുടെ ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 minutes ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (28 minutes ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (45 minutes ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (1 hour ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (1 hour ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (2 hours ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (2 hours ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (2 hours ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (2 hours ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (3 hours ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (3 hours ago)

Malayali Vartha Recommends