Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

കടബാധ്യതയില്‍ മൂക്കുകുത്തി ജെറ്റ് എയര്‍വേയിസ്; വാടകയ്ക്ക് വിമാനങ്ങള്‍ നല്‍കിയ കമ്പനികള്‍ പിന്മാറുന്നു

16 MARCH 2019 04:18 PM IST
മലയാളി വാര്‍ത്ത

ജെറ്റ് എയര്‍വേസ് വിമാനം വാടകയ്ക്ക് നല്‍കിയിട്ടുള്ള കൂടുതല്‍ കമ്പനികള്‍ വാടകക്കുടിശ്ശിക വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കരാറില്‍നിന്ന് പിന്മാറാന്‍ തയ്യാറെടുക്കുന്നു. കരാര്‍ റദ്ദാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള രണ്ട് കമ്പനികള്‍ അഞ്ചു വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ.) അപേക്ഷ നല്‍കി.

ഏകദേശം 6900 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. മാസങ്ങളായി പൈലറ്റുമാരുടെ ശമ്പളം, സാധനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കുള്ള പ്രതിഫലം, വിമാന കമ്പനികള്‍ക്ക് നല്‍കുന്ന വാടക തുടങ്ങിയവ മുടങ്ങികിടക്കുകയാണ്. വായ്പാ തിരിച്ചടവും മുടങ്ങി. ഈ സാഹചര്യത്തിന്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ ജെറ്റ് എയര്‍വേസ് രാജ്യത്തെ ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയാണ്.

വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ജി. ഇ. ക്യാപിറ്റല്‍ ഏവിയേഷന്‍ സര്‍വീസസ്, ഏര്‍ക്യാപ് ഹോള്‍ഡിങ്‌സ്, ബി.ഒ.സി. ഏവിയേഷന്‍ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികള്‍ കുടിശ്ശിക വര്‍ദ്ധിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ചില കമ്പനികള്‍ വിമാനങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. മറ്റു കമ്പനികള്‍ വിമാനങ്ങള്‍ പിന്‍വലിക്കുന്നത് ജെറ്റുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന കമ്പനികളുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയാല്‍ ഇതിന്റെ ഉടമകള്‍ക്ക് അവ രാജ്യത്തുനിന്ന് കൊണ്ടുപോകാനാകും. 

അതേസമയം, വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ പിന്‍വലിക്കാന്‍ ചില കമ്പനികള്‍ അപേക്ഷ നല്‍കിയതുസംബന്ധിച്ച് അറിവില്ലെന്നും വാടകയ്ക്ക് വിമാനങ്ങള്‍ സര്‍വീസില്‍ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും പതിവാണെന്നുമാണ് ജെറ്റ് എയര്‍വേസിന്റെ പ്രതികരണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (16 minutes ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (52 minutes ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (57 minutes ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (1 hour ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (1 hour ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (1 hour ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (1 hour ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (1 hour ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (2 hours ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (2 hours ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (2 hours ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (2 hours ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (2 hours ago)

Malayali Vartha Recommends