പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി . വെറ്റ് ലീസിൽ ഡ്രൈവറും വണ്ടിയുമുൾപ്പെടെയാകും വാടകയ്ക്ക് ലഭിക്കുക.
12 മീറ്റർ, 13.5 മീറ്റർ, 15 മീറ്റർ എന്നീ വിഭാഗങ്ങളിൽ എ.സി സീറ്റർ, എ.സി സ്ലീപ്പർ, എ.സി സീറ്റർ കം സ്ലീപ്പർ വിഭാഗങ്ങളിൽ ഉള്ള ബസുകൾക്കാണ് ടെൻഡർ വിളിച്ചത്. തോമസ് ചാണ്ടി മന്ത്രിയായിരിക്കെ വെറ്റ് ലീസ് വ്യവസ്ഥയിൽ 10 ബസുകൾ സർവീസിനയച്ചത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha
























