Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ജി എസ് ടി ബില്ലുകളില്‍ വെട്ടിപ്പ് നടത്തുന്ന വ്യാപാരികള്‍ക്ക് മേല്‍ പിഴ

19 MARCH 2019 04:13 PM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ 1 മുതല്‍ ജി എസ് ടി ബില്ലുകള്‍ നല്‍കാത്ത വ്യാപാരികള്‍ക്കുമേല്‍ പിഴ ഈടാക്കുന്നു. ഏറ്റവും കുറഞ്ഞത് 20,000 രൂപ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ലുകള്‍ നല്‍കുകയും വാങ്ങുകയും വേണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇതുപയോഗിച്ച് നികുതി വെട്ടിപ്പ് തടയാന്‍ വ്യാപക പ്രചാരണം നടത്തും. തുടര്‍ന്ന് പിഴ ഈടാക്കിത്തുടങ്ങും.

ജി എസ് ടി നടപ്പാക്കിയ ശേഷം ഇവേ ബില്ലുകളില്‍ വെട്ടിപ്പു നടത്തിയും വില്‍പന നടക്കുമ്പോള്‍ ബില്ലുകള്‍ നല്‍കാതെയും വന്‍തോതില്‍ നികുതി വെട്ടിപ്പു നടത്തുന്നെന്ന് ജി എസ് ടി വകുപ്പ് കണ്ടെത്തിയിരുന്നു. 20,000 രൂപ വരെ നികുതി രേഖപ്പെടുത്തേണ്ട ബില്ലുകള്‍ നല്‍കിയില്ലെങ്കില്‍ 20,000 രൂപ പിഴ ഈടാക്കാനും അതിന് മുകളില്‍ നികുതി വരുന്ന ബില്ലുകള്‍ നല്‍കിയില്ലെങ്കില്‍ നികുതിയും അത്ര തന്നെ തുക പിഴയായി ഈടാക്കാനുമാണ് നിയമം. അടുത്ത സാമ്പത്തിക വര്‍ഷം നികുതി വരുമാനം 30% വര്‍ദ്ധിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. നികുതി വെട്ടിപ്പിന്റെ എല്ലാ പഴുതുകളും അടച്ചുകൊണ്ട് ഇത് സാധ്യമാക്കാനാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. 

ഇതിനായി സംസ്ഥാനത്തെ എല്ലാ അതിര്‍ത്തികളിലെയും മോട്ടോര്‍ വാഹന, എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ 3 ജി എസ് ടി ഉദ്യോഗസ്ഥരെ വീതം നിയമിക്കും. ചരക്കു വാഹനങ്ങളിലെ ഇവേ ബില്ലുകള്‍ പരിശോധിക്കുകയാണ് ഇവരുടെ മുഖ്യ കടമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (15 minutes ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (51 minutes ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (56 minutes ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (1 hour ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (1 hour ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (1 hour ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (1 hour ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (1 hour ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (2 hours ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (2 hours ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (2 hours ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (2 hours ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (2 hours ago)

Malayali Vartha Recommends